News Plus

പുതിയ ബാറിന് അനുമതി: സുധീരന്‍ ഡി.സി.സിയുടെ റിപ്പോര്‍ട്ട് തേടി -

കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ റിപ്പോര്‍ട്ട് തേടി. ബാറിന് അനുമതി നല്‍കിയത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍...

ടി.പി വധക്കേസ്: അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു -

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. പി.മോഹനന്‍ ഉള്‍പ്പെടെ 24 പ്രതികളെ വെറുതെ...

പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം മെയ് 15ന് -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം തയാറാക്കുന്നത് നാളെ പൂര്‍ത്തിയാകുമെന്ന് വിദഗ്ധ സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി. ഉമ്മന്‍....

പത്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറിക്കെതിരെ ജസ്റ്റിസ് രാജന്‍ -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധിയില്‍ കൃത്രിമം നടന്നുവെന്ന അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍െറയും വിദഗ്ധസമിതി മുന്‍ അധ്യക്ഷന്‍ സി.വി...

ബി.ജെപിയെ മാറ്റി നിര്‍ത്താന്‍ മതേതരസഖ്യത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് -

പൊതു തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ മതേതരസഖ്യത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ...

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം -

സൗത്ത് ബ്ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ ആരറയോടെ ഗ്രൗണ്ട് ഫേ്ളാറിലെ ഓഫീസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. നാശനഷ്ടമോ ആളപായമോ ഇല്ല....

ഉമ്മന്‍ ചാണ്ടിക്ക് രാജിവെക്കേണ്ടി വരുമെന്ന് വെള്ളാപ്പള്ളി -

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് രാജിവെക്കേണ്ടി വരുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 16 സീറ്റ്...

ചേളാരി ഐഒസി പ്ലാന്റിലെ സമരം പിന്‍വലിച്ചു -

ചേളാരി ഐഒസി പ്ലാന്റില്‍ കയറ്റിറക്ക് തൊഴിലാളികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. തൊഴിലാളികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ നല്‍കിയ...

മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: തങ്ങള്‍ക്ക് പങ്കില്ലെന്ന് എംഎല്‍എമാര്‍ -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പ്രതിക്ഷേധപ്രകടനത്തിനിടെ അക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎം എംഎല്‍എമാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക...

ഹൗറ- ഡറാഡൂണ്‍ ഡൂണ്‍ എക്‌സ്പ്രസ് ഉത്തര്‍പ്രദേശില്‍ പാളംതെറ്റി -

ഹൗറ- ഡറാഡൂണ്‍ ഡൂണ്‍ എക്‌സ്പ്രസ് ഉത്തര്‍പ്രദേശില്‍ പാളംതെറ്റി. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ...

മോദി ചെകുത്താനെന്നു മമത -

മോദി ചെകുത്താനും അപകടകാരിയുമാണെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി ഭരണത്തിലേക്ക് വന്നാല്‍ ഇന്ത്യ ഇരുട്ടിലേക്കാകും പോകുകയെന്നും മമത കോല്‍ക്കത്തയില്‍ പറഞ്ഞു. മോദി...

ഫിലിപ്പിയന്‍സുമായി കരാര്‍: ചൈനയെ ലക്ഷ്യംവച്ചുള്ളതല്ലെന്ന് ഒബാമ -

ഫിലിപ്പിയന്‍സുമായി ഒപ്പിട്ടിരിക്കുന്ന സുരക്ഷാ കരാര്‍ ചൈനയെ ലക്ഷ്യംവച്ചുള്ളതല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമ. അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാരാജ്യങ്ങളും...

യുഎസ്സില്‍ ചുഴലിക്കാറ്റില്‍ 17 പേര്‍ മരിച്ചു -

യുഎസ്സിലെ ഒക്‌ലഹോമയിലും അര്‍ക്കന്‍സാസിലും ചുഴലിക്കാറ്റില്‍ 17 പേര്‍ മരിച്ചതായി അധികൃതര്‍. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തു നിന്നും മധ്യഭാഗത്തു കൂടിയാണ് ചുഴലിക്കാറ്റ്...

മൂകാംബിക ദര്‍ശനം: സരിത ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് അന്വേഷണ സംഘം -

സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പത്തനംതിട്ട സിജെഎം കോടതിയിലാണ് റിപ്പോര്‍ട്ട്...

മേയ് 12ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ -

ഫാക്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മേയ് 12ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ്...

സുധീരന്‍ അയയുന്നു; കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍ -

സംസ്ഥാനത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും,...

മി.ഫ്രോഡ്: സിനിമാമേഖലയില്‍ ആക്ഷനും കട്ടും -

ബി. ഉണ്ണിക്കൃഷ്ണന്റെ പുതിയ മോഹന്‍ലാല്‍ ചിത്രമായ മി.ഫ്രോഡ് മെയ് എട്ടിന് റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയാറായില്ലെങ്കില്‍ ഒരു ചിത്രവും റിലീസിന് നല്‍കില്ലെന്ന് ഫെഫ്ക....

വിളിച്ചാല്‍ സിപിഎമ്മിലേക്ക് മടങ്ങും: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ -

 ആദ്യകാല കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനും പത്ര്രപവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ രാഷ്‌ട്രീയ പ്രവേശനം  കോണ്‍ഗ്രസിലൂെടയായിരുന്നു. പിന്നീട്‌...

തിരുവനന്തപുത്ത് കനത്തമഴയില്‍ 10 കോടി രൂപയുടെ നഷ്ടം -

തിരുവനന്തപുത്ത് ഇന്നലെയുണ്ടായ കാറ്റിലും മഴയിലും പത്തുകോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. നഗരത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ബന്ധങ്ങള്‍...

ബാര്‍ ലൈസന്‍സ് : കോണ്‍ഗ്രസ് നേതാക്കള്‍ സുധീരന് കാര്യങ്ങള്‍ വ്യക്തമാക്കി കൊടുക്കണമെന്ന് വെള്ളാപ്പള്ളി -

ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പ്രായോഗിക നിലപാട് സ്വീകരിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മോശം...

ചെങ്കോട്ട ഭീകരാക്രമണം: മുഹമ്മദ് ആരിഫിന്‍റെ വധശിക്ഷ സ്റ്റേ ചെയ്തു -

ചെങ്കോട്ട ഭീകരാക്രമണത്തിലെ പ്രതി മുഹമ്മദ് ആരിഫിന്‍റെ  വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പതിനാല് വര്‍ഷമായി ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു എന്ന കാര്യം...

നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍ -

നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായി. രാവിലെ 9.45 നാണ് സംഭവം. കോടിക്കണക്കിന് വിലവരുന്ന മുന്നൂറ് ആമകളെയാണ് ഇവര്‍ ട്രോളി...

ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു, അഖിലേഷ് യാദവ് രക്ഷപ്പെട്ടു -

ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിമ്പിളും അത്ഭുതകരമായി രക്ഷപ്പെട്ടു.സായ്ഫായില്‍ അമ്മാവന്‍ രത്തന്‍ സിങ്ങ് യാദവിന്‍റെ...

നരേന്ദ്രമോദി ഗുജറാത്തിന്‍റെ കശാപ്പുകാരന്‍ : തൃണമൂല്‍ കോണ്‍ഗ്രസ് -

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. നരേന്ദ്രമോദി ഗുജറാത്തിന്‍റെ  കശാപ്പുകാരനാണെന്നാണ് തൃണമൂല്‍...

മെയ് 16 ന് ശേഷം ബംഗ്ളാദേശികള്‍ രാജ്യം വിടാന്‍ തയാറായിക്കൊള്ളണമെന്ന് മോദി -

അധികാരത്തിലത്തെിയാല്‍ ബംഗ്ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നരേന്ദ്ര മോദി. വോട്ടുകള്‍ക്കു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃത...

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 60 പവന്‍ മോഷ്ടിച്ചു -

തിരുവനന്തപുരം കരമനയില്‍ മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. ഇടഗ്രാമം സ്വദേശി അച്യുതന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍...

പത്മശ്രീ മിത്രനികേതന്‍ വിശ്വനാഥന്‍ അന്തരിച്ചു -

പത്മശ്രീ പുരസ്കാര ജേതാവും പ്രമുഖ സാമൂഹികപ്രവര്‍ത്തകനുമായ മിത്രനികേതന്‍ വിശ്വനാഥന്‍ (84) അന്തരിച്ചു. തിരുവനന്തപുരം വെള്ളനാട് മിത്രനികേതന്‍ ഡയറക്ടറാണ്. ഹൃദയസംബന്ധമായ അസുഖങ്ങളെ...

വെള്ളാപ്പള്ളി നടേശന്‍ നയിച്ച പാനല്‍ ഏഴാം തവണ തെരഞ്ഞെടുക്കപ്പെട്ടു -

ചേര്‍ത്തല: എസ്‌.എന്‍. കോളജില്‍ നടന്ന ട്രസ്‌റ്റ്‌ തെരഞ്ഞെടുപ്പില്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിച്ച പാനല്‍ ഏഴാം തവണ തെരഞ്ഞെടുക്കപ്പെട്ടു.ട്രസ്‌റ്റ്‌ സെക്രട്ടറിയായി 1996...

റിംഗ്‌ മാസ്‌റ്റര്‍ മഞ്‌ജു വാര്യരെ കളിയാക്കിയുള്ള ചിത്രമാണെന്ന് അരോപണമുയരുന്നു -

റാഫി സ്വതന്ത്ര സംവിധായകനായി ചെയ്‌ത റിംഗ്‌ മാസ്‌റ്റര്‍ മഞ്‌ജു വാര്യരെ കളിയാക്കിയുള്ള ചിത്രമാണെന്ന് അരോപണമുയരുന്നു.കുടുംബബന്ധങ്ങളെ മാനിക്കാത്ത കാമുകിയെ പാഠം പഠിപ്പിക്കാനെത്തുന്ന...

സംസ്ഥാനത്ത് ഭരണം നടത്തുന്നത് വി.എം.സുധീരന്‍ - വെള്ളാപ്പള്ളി -

ആലപ്പുഴ: സംസ്ഥാനത്ത് ഭരണം നടത്തുന്നത് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ.പി.സി.സി പ്രസിഡന്‍്റിന്‍്റെ ഭരണം...