News Plus

മാധവന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ -

മംഗള്‍യാന്‍ പദ്ധതി ചെലവ് കൂടി എന്ന ജി. മാധവന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ രംഗത്ത്. സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ...

ഉമ്മന്‍ചാണ്ടി ചുങ്കപ്പിരിവുകാരനെപ്പോലെ സംസാരിക്കുന്നു: പിണറായി -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചുങ്കപ്പിരിവുകാരനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി നല്‍കുന്നത്...

സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് വി.എസ്. -

റിസോര്‍ട്ട് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പദ്ധതിക്കായി...

ഏഷ്യന്‍ ഗെയിംസ് ബാസ്‌കറ്റ്‌ബോള്‍: പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി -

    ഏഷ്യന്‍ ഗെയിംസ് ബാസ്‌കറ്റ്‌ബോള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. ഫിലിപ്പൈന്‍സിനോടാണ് ഇന്ത്യ ഇന്ന് തോറ്റത്. സ്‌കോര്‍ 85-76. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍...

ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് സുപ്രീം കോടതിയുടെ മാര്‍ഗരേഖ -

ാജ്യത്തെ ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഏറ്റുമുട്ടല്‍ കേസുകളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണം...

ബാര്‍കേസ്: കബില്‍സിബല്‍ സര്‍ക്കാറിനുവേണ്ടി ഹാജരാകും -

ബാറുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനു വേണ്ടി കോണ്‍ഗ്രസ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഹൈക്കോടതിയിലെത്തും. നാളെ...

ഹര്‍ത്താല്‍ ആഹ്വാനം നല്‍കുന്നത് മൗലികാവകാശ ലംഘനമല്ലെന്ന് പിണറായി -

കൊച്ചി: ഹര്‍ത്താലിനും പൊതുപണിമുടക്കിനും ആഹ്വാനം നല്‍കുന്നത് ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍....

നികുതി വര്‍ധന: ഓര്‍ഡിനന്‍സ് തടയണമെന്ന് ഗവര്‍ണറോട് പ്രതിപക്ഷം -

തിരുവനന്തപുരം: നികുതി നിരക്കുകള്‍ പരിഷ്കരിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം. ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ട പ്രതിപക്ഷ നേതാവ്...

ആഭ്യന്തരവകുപ്പ് ആര്‍.എസ്.എസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി -

കണ്ണൂര്‍: കേരളത്തിലെ ആഭ്യന്തരവകുപ്പ് ആര്‍.എസ്.എസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍.എസ്.എസ് നേതാവ് മനോജിനെ...

ഇന്ത്യയുടെ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര വിരമിക്കുന്നു -

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര പ്രൊഫഷണല്‍ കരിയറില്‍ നിന്ന് വിരമിക്കുന്നു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ നാളത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്...

മംഗള്‍യാന്‍െറ ഗതിമാറ്റവും ലാം എന്‍ജിന്‍െറ പ്രവര്‍ത്തിപ്പിക്കലും വിജയകരം -

ബംഗളൂരു: ചൊവ്വാ പര്യവേക്ഷണത്തിന് വിക്ഷേപിച്ച മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന മംഗള്‍യാന്‍ പേടകത്തിന്‍െറ നാലാമത്തെ ഗതിമാറ്റവും ലാം എന്‍ജിന്‍െറ പരീക്ഷണ...

3500 കോടി രൂപയുടെ കടപ്പത്രത്തിന് സംസ്ഥാനം അനുമതി തേടി -

സാമ്പത്തികപ്രതിസന്ധി നേരിടാന്‍ 3,500 കോടി രൂപയുടെ കടപ്പത്രം കൂടി ഇറക്കാന്‍ സംസ്ഥാനം കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ അനുമതി തേടി. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക...

വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് കെ.പി.സി.സി -

വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് കെ.പി.സി.സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വെള്ളക്കരത്തിന്‍െറ സ്ളാബുകള്‍ ശാസ്ത്രീയമായി പുന:ക്രമീകരിക്കണം. 20,000 ലിറ്റര്‍ വരെ...

മുസ് ലിംകള്‍ മോദിയെ താഴ്ത്തിക്കെട്ടരുതെന്ന് ശിവസേന മുഖപത്രമായ സാമ്ന -

 ഇന്ത്യന്‍ മുസ് ലിംകളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാവില്ല എന്ന പരാമര്‍ശത്തിനുശേഷവും മുസ് ലിംകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴ്ത്തിക്കെട്ടരുതെന്ന് ശിവസേന മുഖപത്രമായ...

'ഹിന്ദു' എന്ന വാക്ക് മുസ്‌ലിംകള്‍ കണ്ടുപിടിച്ചതെന്ന് വീരപ്പമൊയ് ലി -

'ഹിന്ദു' എന്ന വാക്ക് മധ്യ കാലഘട്ടത്തില്‍ മുസ് ലിംകള്‍ കണ്ടുപിടിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം. വീരപ്പമൊയ് ലി. ഇന്ത്യയിലുള്ളവരെ തിരിച്ചറിയാന്‍...

കുട്ടികളെ കൊണ്ടുവന്ന സംഭവം : ഹൈകോടതി സ്വമേധയാ കേസെടുത്തു -

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുത്തു. കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികളുടെ...

നാദാപുരത്ത് തുണിക്കട കത്തിനശിച്ച് വന്‍ നാശനഷ്ടം -

നാദാപുരത്ത് തുണിക്കട കത്തിനശിച്ച് വന്‍ നാശനഷ്ടം. ബസ്റ്റാന്‍റിന് പുറകില്‍ തുണിക്കട പ്രവര്‍ത്തിച്ചിരുന്ന രണ്ടു നില കെട്ടിടമാണ് കത്തിനശിച്ചത്. ബലിപെരുന്നാളിനോടനുബന്ധിച്ച്...

കേന്ദ്രസഹായം ലഭിക്കാത്തതിനാലാണ് സംസ്ഥാനത്ത് നികുതി വര്‍ധിപ്പിച്ചതെന്ന്മാണി -

കേന്ദ്രസഹായം ലഭിക്കാത്തതിനാലാണ് സംസ്ഥാനത്ത് നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി കെ.എം. മാണി. എല്ലാ വര്‍ഷവും കേന്ദ്രവിഹിതമായി 8,100 കോടി ലഭിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1,110...

സ്ക്വാഷില്‍ ദീപിക പള്ളിക്കലിന് വെങ്കലം -

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന ദീപിക പള്ളിക്കലിന് സെമിയില്‍ അടിപതറി. വനിതാ വിഭാഗം സ്ക്വാഷില്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോടാണ്  ദീപിക തോല്‍വി...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍ -

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍. വനിതകളുടെ ഷൂട്ടിങ് 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍   ഇന്ത്യ വെങ്കലം നേടി. ഹീന സിദ്ധു, രാഹി സ്വര്‍ണോബാദ്, അനീസ സൈദ്...

നെഞ്ചില്‍ അണുബാധ: നടന്‍ ശശി കപൂര്‍ ആശുപത്രിയില്‍ -

പ്രശസ്ത ബോളിവുഡ് നടന്‍ ശശി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ അദ്ദേഹത്തെ...

പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ യുവതിയുടെ പ്രസവരംഗം വാട്സ് ആപില്‍ -

പയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവരംഗം മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച് വാട്സ് ആപില്‍ പ്രചരിപ്പിച്ചത് വിവാദമായി. രണ്ടുമാസം മുമ്പ്...

വെള്ളാപ്പള്ളിയുടെ നിലപാട് തള്ളി ശിവഗിരി മഠം -

വര്‍ക്കല: മദ്യനയം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്‍െറ നിലപാടിനെ തള്ളി ശിവഗിരി മഠം. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ നിലപാട് ശ്രീനാരായണീയര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന്...

ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ദീപിക പള്ളിക്കല്‍ സെമിയില്‍ കടന്നു -

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ജോഷ്ന ചിന്നപ്പയെയാണ് ദീപിക തോല്‍പിച്ചത്....

മദ്യ രാജാക്കന്മാരുടെ പണമില്ലെങ്കില്‍ ശിവഗിരി മഠമില്ലെന്ന് വെളളാപ്പളളി -

ആലപ്പുഴ: മദ്യ രാജാക്കന്മാരുടെ പണമില്ലെങ്കില്‍ ശിവഗിരി മഠമില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. സംസ്ഥാനത്ത് മദ്യ നിരോധമല്ല മദ്യവര്‍ജനമാണ്...

എ.എ.പി നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് -

മുംബൈ: എ.എ.പി നേതാവ് മായങ്ക് ഗാന്ധിയുള്‍പ്പടെ ആറുപേര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. പാര്‍ട്ടിയിലെ 21 കാരിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. എ.എ.പി നേതാവ് തരുണ്‍...

നികുതി വര്‍ധന നടപ്പാക്കാന്‍ അറിയാമെന്ന് മുഖ്യമന്ത്രി -

നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കാമെങ്കില്‍ അത് നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍...

ദിവാകരന്‍ പുറത്ത്‌ -

സി.ദിവാകരനെ സി.പി.ഐ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് ഒഴിവാക്കി. അതേസമയം ദിവാകരന്‍ ദേശീയ കൗണ്‍സിലില്‍ തുടരും. ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ അംഗീകാരം...

എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായ് പുറത്തായി -

 ഏഷ്യന്‍ ഗെയിംസ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായ് പുറത്തായി. ഫൈനലില്‍ അഞ്ചാം സ്ഥാനത്തെത്താനേ ജിത്തുവിനു കഴിഞ്ഞുള്ളു. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍...

പത്മനാഭസ്വാമി കൊട്ടാരം യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ -

യുനെസ്‌കോയുടെ പൈതൃക പട്ടികയുടെ പ്രാരംഭ ലിസ്റ്റില്‍ തിരുവനന്തപുരം പത്മനാഭസ്വാമി കൊട്ടാരം ഒന്നാം സ്ഥാനത്ത്. മന്ത്രി കെ.സി ജോസഫാണ് ഇക്കാര്യം അറിയിച്ചത്.  കൊട്ടാരവുമായി...