ചൊവ്വാ ഗ്രഹത്തിന്‍െറ സമീപത്തിലൂടെ കടന്നു പോകുന്ന സൈഡിങ് സ്പ്രിങ് എന്ന വാല് നക്ഷത്രത്തിന്റെ പരിധിയില്‍ നിന്ന് ഇന്ത്യന്‍ ഉപഗ്രഹമായ മംഗള്‍യാന്റെ ദിശ മാറ്റി. ചൊവ്വയോട് 400...
പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കര, നാവിക, വ്യോമ സേനകളുടെ തലവന്മാരുമായാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായാണ്...
അനധികൃത സ്വത്തു സമ്പാദന കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിതക്ക് ജാമ്യം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍...
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അണുവായുധ ശേഷിയുള്ള ക്രൂയിസ് മിസൈല്‍ ‘നിര്‍ഭയ്’ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആര്.ഡി.ഒ) വികസിപ്പിച്ച മിസൈല്‍...
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് സേന രാജ്യാന്തര അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തി. രജൗറി ജില്ലയിലെ ഹാമിര്‍പൂര്‍ സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക്...
ശശി തരൂരിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങും. പ്രധാനമന്ത്രിയുടെ ജപ്പാന് സന്ദര്‍ശനം വിജയമായിരുന്നു....
പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ വോട്ടും (പ്രോക്സി വോട്ട്) ബാലറ്റ് വോട്ടും അനുവദിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍െറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചു. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധനാണ് അരവിന്ദ്....
കണ്ണൂര്‍: തിരുവനന്തപുരം എം.ജി കോളേജില്‍ പൊലീസുകാരന് നേരെ ബോംബെറിഞ്ഞ കേസ് പിന്‍വലിച്ച സംഭവം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്....
തിരുവനന്തപുരം: പ്രശസ്ത ഗായകനും നടനുമായ തൃക്കൊടിത്താനം സച്ചിദാനന്ദന് അന്തരിച്ചു. 52 വയസായിരുന്നു. ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു...
ന്യൂഡല്‍ഹി: കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട 18 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിവേദനം നല്കി. ബന്ധപ്പെട്ട വകുപ്പുകളുമായി...
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഹൈകോടതി ചലച്ചിത്ര അക്കാദമിയോട് ആവശ്യപ്പെട്ടു. നടന് സലീംകുമാറിന്‍െറ...
ഡാലസ്. എബോള വൈറസ് ബാധിച്ചു ഡാലസ് പ്രിസബിറ്റീരിയന് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ അമേരിക്കയിലെ ആദ്യ എബോള വൈറസ് രോഗി തോമസ് എറില്‍ ഡങ്കനെ ശുശ്രൂഷിച്ച രണ്ടാമത്തെ...
വ്യവസായ വികസനത്തിന് അനുയോജ്യമായ അന്തരീഷം സൃഷ്ടിക്കുന്നതിന് രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍നിയമങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 25 കിലോ മയില്‍പ്പീലി കൊച്ചി രാജ്യാന്തര വിമാനതാവളത്തില്‍ പിടിച്ചെടുത്തു. മലിന്‍ഡോ വിമാനത്തില്‍ മയില്‍പ്പീലി കടത്താനത്തെിയ തമിഴ്നാട്...
തൃശൂരില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കൂവപ്പാറ മണിയന് വീട്ടില്‍ ബാബുവാണ് (48) മരിച്ചത്. മൂന്നു ദിവസം മുമ്പ് മറ്റു രണ്ട്...
തിരുവനന്തപുരം ടെക്നോപാര്‍ക്ക് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കരുനാഗപ്പള്ളി ക്ളാപ്പന പുത്തന്‍കണ്ടത്തില്‍ ശശിധരന്- രാജമ്മ ദമ്പതികളുടെ മകന്...
കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ അടപ്പിച്ച കുടപ്പനകുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ തുറന്നു. കനത്ത സുരക്ഷാവലത്തിലാണ് സ്കൂള്‍...
കേന്ദ്ര സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ഡല്‍ഹിയിലത്തെി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇവര്‍ ഇന്ന്...
എം.ജി കോളജിലെ വിദ്യാര്‍ഥി സംഘട്ടനത്തിനിടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പിന്‍വലിച്ച നടപടിയില്‍ തനിക്കു പങ്കില്ലെന്ന് മന്ത്രി...
ശിവസേന നേതാവും മഹാരാഷ്ട്രയിലെ മുന്‍ തൊഴില്‍മന്ത്രിയുമായ സാബിര്‍ ഷെയ്ഖ്(71) അന്തരിച്ചു. സേനനിരയിലെ ഏക പ്രമുഖ മുസ്ലിം നേതാവായിരുന്നു സാബിര്‍ ഷെയ്ഖ്. കടുത്ത പ്രമേഹ രോഗിയായിരുന്ന...
മഹാരാഷ്ട്രയിലും ഹരിയാണയിലും ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. പ്രമുഖ കക്ഷികളെല്ലാം ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട മഹാരാഷ്ട്രയില്‍...
മെട്രോ വില്ലേജ് നിര്‍മാണത്തിനായി ഇനി നിലംനികത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുട്ടത്ത് മെട്രോ വില്ലേജ് നിര്‍മാണത്തിനായി വ്യാപകമായി നിലംനികത്തിയെന്ന പരാതിയിലാണ്...
കരീന കപൂറുമായുള്ള തന്റെ വിവാഹത്തെ 'ലവ് ജിഹാദ് ആയി വ്യാഖ്യാനിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി സെയ്ഫ് അലിഖാന്. 'ഒരു കായിക താരത്തിന്റെ മകനാണ് ഞാന്‍. ഇംഗ്ലണ്ടിലും ഭോപാലിലും...