News Plus

പാന്‍ മസാല വില്‍പനക്കാരന്‍റെ കറന്‍റ് ബില്‍ 132 കോടി! -

ഛണ്ഡിഗഡ്: ദീപാവലിയോടനുബന്ധിച്ച് ഹരിയാനയിലെ രാജേഷ് എന്ന വെറ്റില-പാന്‍ മസാല വില്‍പനക്കാരന് ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ കെങ്കേമമായ സമ്മാനം. സോണിപത് ജില്ലയിലെ ഗൊഹാനയില്‍...

ഐ.പി.എല്‍ ഒത്തുകളി:മെയ്യപ്പന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചു -

ചെന്നൈ: ഐ.പി.എല്‍ ഒത്തുകളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്‍െറ മുന്‍ സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചു. ഒത്തുകളി സംബന്ധിച്ച് റെക്കോര്‍ഡ്ചെയ്ത...

ചൈനയുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് രാജ്നാഥ് സിങ് -

  ന്യൂഡല്‍ഹി: ചൈനയുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആദരവിനോടൊപ്പം സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ തീരുമാനം -

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മോണോ റെയില്‍...

മനോജ് വധം:പ്രതികളെ കോടിയേരി ജയിലില്‍ സന്ദര്‍ശിച്ചു -

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ജയിലില്‍ സന്ദര്‍ശിച്ചു. കേസിലെ പ്രതികളായ വിക്രമന്‍, പ്രകാശന്‍, പ്രഭാകരന്‍...

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.30 നും 9.30 നും ഇടയിലാണ് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രനിലയത്തില്‍ നിന്ന്...

നരേന്ദ്രമോദി നവംബര്‍ അവസാനം ശബരിമലയില്‍ -

പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയില്‍ നവംബര്‍ അവസാനം എത്തുമെന്ന് സൂചന. ബിജെപി സംസ്ഥാന നേതൃയോഗം തമിഴ്നാട്, സീമാന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളെയും...

സംസ്ഥാനത്ത് മദ്യഉപഭോഗത്തില്‍ നാല് ശതമാനം കുറവ് -

സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്നതിന് ശേഷം മദ്യഉപഭോഗത്തില്‍ നാല് ശതമാനത്തിന്റെ കുറവുണ്ടായെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4,55,000 കെയ്‌സ് മദ്യത്തിന്റെ...

വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ ഒരിക്കല്‍ പോലും ലംഘിച്ചിട്ടില്ലെന്ന് രാജ്‌നാഥ് -

പാക്കിസ്ഥാനുമായി 2003-ല്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ ഒരിക്കല്‍ പോലും ലംഘിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യം സമാധാനത്തില്‍...

അഫ്ഗാനിസ്താനില്‍ തീവ്രവാദി ആക്രമണത്തില്‍ അഞ്ചു മരണം -

അഫ്ഗാനിസ്താനിലെ നാന്‍ഗാര്‍ഹാര്‍ പ്രവിശ്യയില്‍ ഒരു കാറിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക്...

കരിപ്പൂരില്‍ മൂന്നര കിലോ സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് രണ്ടു കിലോഗ്രാം സ്വര്‍ണം കസ്റ്റംസ്...

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന് പന്ന്യന്‍ -

1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഭിന്നിപ്പിന്‍െറ 50ാം വര്‍ഷികം തന്നെയാണിത്. ഭൂരിഭാഗം...

യു.എസില്‍ ഒരാള്‍ക്ക് കൂടി എബോള -

യു.എസില്‍ ഒരാള്‍ക്ക് കൂടി എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. ഗിനിയയില്‍ എബോള ബാധിതരെ ചികിത്സിച്ച് തിരിച്ചുവന്ന യു.എസ് ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചത്....

മംഗള്‍യാന് ആദരസൂചകമായി ഗൂഗിള്‍ ഡൂഡില്‍ പുറത്തിറക്കി -

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ വിജയകരമായി ചൊവ്വാ ഭ്രമണപഥത്തിലെത്തിയിട്ട് ഇന്നേക്ക് ഒരു മാസം. മംഗള്‍യാന് ആദരസൂചകമായി ഗൂഗ്ള്‍ ഡൂഡ്ല്‍ പുറത്തിറക്കി. ഗൂഗ്ള്‍ എന്ന...

ഛോട്ടാ ഷക്കീലിന്‍െറ സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. -

അധോലോക നായകന്‍ ഛോട്ടാ ഷക്കീലിന്‍െറ സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. ഷൂട്ടര്‍മാരായ മുഹമ്മദ് ഹുസൈന്‍ ഷെയ്ക്, ഗണേഷ് ബില്ലാരെ, ഷക്കീലിന്‍െറ മുന്‍ സഹായി അമിന്‍...

നെടുമ്പാശ്ശേരിയടക്കം മൂന്നു വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി -

 നെടുമ്പാശ്ശേരി വിമാനത്താവളമടക്കം മൂന്നു വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി. കൊച്ചിക്കു പുറമെ അഹ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളിലെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ബോംബ്...

പാചകവാതക സിലിണ്ടറിന് മൂന്നര രൂപ കൂട്ടി -

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് മൂന്നര രൂപയാണ് വര്‍ധിച്ചത്. എണ്ണക്കമ്പനികള്‍ വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതാണ്...

ഗയാനയില്‍ മലയാളി കുത്തേറ്റുമരിച്ചു -

മോഷണശ്രമം ചെറുക്കുന്നതിനിടെ ലാറ്റിനമേരിക്കയിലെ ഗയാനയില്‍ കോട്ടയം ആര്‍പ്പൂക്കര സ്വദേശി കാച്ചപ്പള്ളിയില്‍ പീറ്റര്‍ ജയിംസ്(30) കുത്തേറ്റുമരിച്ചു. ഗയാനയിലെ ബീച്ചില്‍...

കള്ളപ്പണം: വിദേശത്ത് അക്കൗണ്ടുള്ളവര്‍ക്കെതിരെ നടപടി തുടങ്ങി -

ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാര്‍ക്കെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍നടപടികള്‍ തുടങ്ങുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 20-ഓളം പേര്‍ക്കെതിരെയാണ്...

എബോള ന്യുയോര്‍ക്ക് നഗരത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ -

എബോള ന്യുയോര്‍ ക്ക് നഗരത്തിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ . എബോള രോഗികളെ ശ്രുശ്രൂഷിച്ച 33 വയസ്സുള്ള ഒരു ഡോക്റ്റര്‍ ന്യൂയോര്‍ ക്കില്‍ 10 ദിവസം മുമ്പ്...

മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരി വിപണി നേട്ടത്തില്‍ -

മുംബൈ: ദീപാവലിയോട് അനുബന്ധിച്ചുള്ള സംവത് 2070 മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരി വിപണി നേട്ടത്തില്‍. കഴിഞ്ഞ അഞ്ച് സംവത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും മികച്ച ഉണര്‍വാണിത്....

ദീപാവലി ദിനത്തില്‍ ഇന്ത്യയും പാകിസ്താനും മധുരം കൈമാറിയില്ല -

അമൃത്സര്‍: ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യയുടെയും പാകിസ്താന്‍െറയും സൈനികര്‍ മധുരം കൈമാറിയില്ല. പരമ്പരാഗതമായി നടത്തിവരുന്ന ചടങ്ങാണ് അതിര്‍ത്തി രക്ഷാസേനയും...

ഡൽഹിയിൽ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ -

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ മാസം ഇരുപത്തിയെട്ടിന് ഈ കാര്യം കേന്ദ്ര സർക്കാർ  കോടതിയെ അറിയിക്കും.ഭൂരിപക്ഷമില്ലാതെ...

രാജ്‌നാഥ് സിംഗ് ഇസ്രായിലിലേക്ക് -

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടുത്ത മാസം ഇസ്രായേല്‍ സന്ദര്‍ശിക്കും. നവംബര്‍ ആറിന് ആരംഭിക്കുന്ന ചതുര്‍ദിന സന്ദര്‍ശനത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം...

ചാരക്കേസ്: തുടര്‍നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണന്ന് സുധീരന്‍ -

ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച കോടതി വിധിയില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കുമെന്ന്...

മദ്യം നിരോധിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയം: പിണറായി -

മദ്യം നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മദ്യ നിരോധനം എന്നത് പ്രായോഗീകമല്ല....

കശ്മീരിന് 745 കോടിയുടെ ധനസഹായം -

ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നവീകരണത്തിന് 570 കോടി രൂപ നല്‍കും....

വോള്‍സ്ട്രീറ്റിനെ വിറപ്പിക്കുന്ന ഭരാര -

ഇന്ത്യന്‍ വംശജരെ കേസില്‍ കുടുക്കുന്നുവെന്ന വിമര്‍ശനം പ്രീതീന്ദര്‍ സിങ് ഭരാര കേള്‍ ക്കുവാന്‍ തുടങ്ങിയിട്ട് നാളേറായി.ഭരാരെയുടെ ബുക്കിലെ ഒടുവിലെ ആളാണ്‌ ഓഹരി തട്ടിപ്പ് കേസിന്‍ ശിക്ഷ...

മാത്യു മര്‍തോമ തടവ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി കോടതി തള്ളി -

ന്യൂയോര്‍ക്ക് ഃരഹസ്യവിവരങ്ങള്‍ ചോര്‍ത്തി നടത്തിയ ഇന്‍സൈഡര്‍ ട്രേഡിങ്ങിലൂടെ 27.6 കോടി ഡോളറിന്റെതട്ടിപ്പു നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ മാത്യു മര്‍തോമ (40), തടവ്...

സുബ്രതോ കപ്പ് ഫുട്‌ബോളില്‍ റണ്ണറപ്പുകളായ മലപ്പുറം എം.എസ്.പി. സ്‌കൂളിന് രണ്ട് ലക്ഷം രൂപ പാരിതോഷികം -

സുബ്രതോ കപ്പ് ഫുട്‌ബോളില്‍ റണ്ണറപ്പുകളായ മലപ്പുറം എം.എസ്.പി. സ്‌കൂളിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ...