മാഞ്ചസ്റ്ററില്‍ ലാലിന് സ്വീകരണം
Story Dated: Saturday, February 01, 2014 06:08 hrs UTC  
PrintE-mail

 

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രോഗ്രസീവ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സിനിമാ സംവിധായകനും നടനുമായ ലാലിന് സ്വീകരണം നല്‍കുന്നു. ഫിബ്രവരി 2 ന് ഉച്ചകഴിഞ്ഞാണ് സ്വീകരണ പരിപാടികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:


ജാനേഷ് നായര്‍ - 07960432577
കെ.ഡി.ഷാജിമോന്‍ - 07886526706
വിനോദ് കുമാര്‍ - 07889807350

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.