You are Here : Home / വെളളിത്തിര
ഓർമകളുടെ ജൂണ്‍ കടന്നെത്തി
ഇത്തവണ ഫെബ്രുവരിയില്‍ ജൂണ്‍ കടന്നെത്തി. അതിന് പ്രധാന കാരണക്കാര്‍ ഫ്രൈഡേ ഫിലിംസും രജിഷ വിജയനും പിന്നെ കുറെ പുതുമുഖങ്ങളുമാണ്. അവര്‍...
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്
ശബരിമല വിഷയത്തില്‍ തന്റേതായ നിലപാട് വ്യക്തമാക്കി നടന് പൃഥ്വിരാജ്. വനിതയ്ക്കു നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ശബരിമല വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. 'ശബരിമല...
ബൈജു ഏഴുപുന്ന തന്നെ ചതിച്ചെന്ന് പാര്‍വതി
നടനും സംവിധായകനുമായ ബൈജു ഏഴുപുന്ന തന്നെ ചതിച്ചെന്ന് നടിയും മുന്‍ മിസ് ഇന്ത്യ റണ്ണറപ്പുമായ പാര്‍വതി ഓമനക്കുട്ടന്. ചിത്രത്തില്‍ നായികയാവണമെന്ന് പറഞ്ഞ് ബൈജു തന്നെ...
എല്ലാ പൗരന്മാരും ഒരുമിച്ച് നില്‍ക്കണമെന്ന് മേജര്‍ രവി
പുല്‍വാമയില്‍ നടന്ന ദുരന്തത്തില്‍ അപലപിച്ച് സംവിധായകന് മേജര്‍ രവി. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് രാജ്യത്തെ എല്ലാ പൗരന്മാരും ഒരുമിച്ച്...
മോഹന്‍ലാല്‍ ഇനി എന്തു ചെയ്യുമെന്ന് നോക്കട്ടെ!!
നടന് മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിനു മറുപടി നല്‍കില്ലെന്ന് ഖാദി ബോര്‍ഡ്. മോഹന്‍ലാല്‍ ഇനി എന്തു ചെയ്യുമെന്ന് നോക്കട്ടെ. വക്കീല്‍ നോട്ടിസിനു മറുപടി നല്‍കില്ലെന്നും...
കുറച്ചുകൂടി incredulousnsse ആവാം ...
പ്രിഥ്വിരാജിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ ഇതിനകം ഏറെ തമാശകള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിട്ടുള്ളതാണ്. വിദേശ വിദ്യാഭ്യാസം നേടിയിട്ടുള്ള പ്രിഥ്വിയുടെ പദസമ്ബത്ത് പലപ്പോഴും...
ഞാൻ വിവാഹം കഴിക്കില്ല
സായ് പല്ലവിയുടെ പുതിയ പടത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. കഴിഞ്ഞ ഇടയ്ക്ക് സായ് പല്ലവി തെലുങ്ക് സിനിമയില്‍ അഭിനയിച്ചിട്ട് പ്രതിഫലം വാങ്ങിച്ചില്ല എന്നത് വാര്‍ത്തയായിരുന്നു....
ഫെമിനിച്ചിക്ക് പകരം പുരുഷനെ എന്താണ് വിളിക്കേണ്ടത്?
സ്ത്രീയെ മനുഷ്യജീവിയായി പോലും സമൂഹം കണക്കാക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി ആരോപിക്കുന്നു. സ്ത്രീ സ്ത്രീയായി തന്നെ നിലനില്‍ക്കണം. സ്ത്രീയെ ഒരു മനുഷ്യനായി പോലും അംഗീകരിക്കാന്‍...
വിനയന് മോഹന്‍ലാല്‍ ശത്രുവായത് എങ്ങനെ?
സംവിധായകന് വിനയനും നടന് മോഹന്‍ലാലും ഒന്നിക്കുന്നെന്നവാര്ത്ത കൗതുകത്തോടെയാണ് സിനിമാ ലോകം കേട്ടത്. വിനയന് തന്നെയാണ് ഫേസ്ബുക്കിലൂടെ അത് അറിയിച്ചത്. തന്റെ ഇപ്പോഴുള്ള...
പുതിയ ലുക്കിൽ അനുഷ്ക എത്തി
ബാഹുബലി താരം അനുഷ്കയുടെ പുതിയ സ്റ്റൈലിഷ് ലുക്കില്‍ അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുമ്ബ് സൈസ് സീറോ എന്ന ചിത്രത്തിനായി അമിത ഭാരത്തിലേക്ക് മേക്ക് ഓവര്‍ നടത്തിയ അനുഷ്ക...
മോഹന്‍ലാല്‍ ആരാധകന്റെ ഓപ്പറേഷന് വിജയം
അഭിജിത്തിനെ സോഷ്യല്‍ മീഡിയയ്ക്ക് നല്ല പരിചയമാണ്. ഇരുവൃക്കകളും തകരാറിലായ അഭിജിത്ത് മോഹന്‍ലാലിനെ കാണണം എന്ന് പറഞ്ഞ് ഇട്ട വീഡിയോ സോഷ്യല്‍ മീഡിയ മുഴുവനും ഒറ്റക്കെട്ടായാണ്...
അദർ ലൗവിനെ തകർക്കാൻ ശ്രെമം?
ഒമര്‍ ലുലുവിന്റ സ്വപ്നചിത്രമായ ഒരു അഡാര്‍ ലവിനെ റിലീസിന് മുന്‍പേ ചിലര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം. ചിത്രത്തിനെതിരെ ഡിഗ്രേഡിംഗ് ക്യാന്പയിന് ശക്തമാകുന്നുവെന്ന്...
ഒടുവിൽ ലാലിൻറെ പിണക്കം മാറി ...
മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച് സംവിധായകന് വിനയന്. തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വിനയന് തന്നെയാണ്...
ദിലീപ് ചതിയനാണ്
ബിപി മൊയ്തീന്റെ സേവാമന്ദിര്‍ പണിയാനായി 30 ലക്ഷം രൂപ ദിലീപ് നല്‍കിയത് യഥാര്‍ത്ഥത്തില്‍ തന്നോട് പക വീട്ടാനെന്നു ആര് എസ് വിമല്‍. അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ...
ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി
നടന് ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്കി. ഈ മാസം 13 മുതല്‍ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളില്‍ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്...
യാത്രക്കു റെക്കോർഡ് കളക്ഷൻ
വൈഎസ്ആര്‍ വിട വാങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വേഷവും നോട്ടവും നടപ്പും എല്ലാം മമ്മൂട്ടി എന്ന പ്രതിഭാശാലിയായ നടനിലൂടെ പുനര്ജനിക്കുന്നുകയാണ് യാത്രയില്‍....
സിനിമ പ്രവര്‍ത്തകരുടെ പരാതികള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
സിനിമ പ്രവര്‍ത്തകരുടെ പരാതികള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് സിനിമാടിക്കറ്റിന്മേല് അധിക പത്തു ശതമാനം വിനോദ...
. വിവാഹമോചനം ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനം
വിവാഹ മോചിതയാകാന്‍ എടുത്ത തീരുമാനം ഭാവി ജീവിതത്തില്‍ ഗുണം ചെയ്യുമെന്നാണ് ഗായിക മഞ്ജരി പറയുന്നത്. വിവാഹമോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന്...
ലാലേട്ടനൊപ്പം ഒരു സെല്‍ഫി വേണം...
എന്ത് കൊണ്ടാണാവോ എല്ലാര്ക്കും ലാലേട്ടനെ ഇത്ര ഇഷ്ടം? ലാലേട്ടനെ ഓരോരുത്തര്‍ക്കും ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ ഓരോന്നാണ്.
നാല്പത് വര്‍ഷമായി മലയാള സിനിമയുടെ മുഖ മുദ്ര ആയ ലാലേട്ടനെ...
സോനു നിഗം ആശുപത്രിയിൽ
ഭക്ഷ്യവിഷബാധയേറ്റ് പ്രശസ്ത ബോളിവുഡ് ഗായകന് സോനു നിഗമിനെ ആശുപത്രിയില്‍ പ്രേശിപ്പിച്ചു. ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം...
എറണാകുളത്തു ജയറാം മത്സരിക്കുന്നു ?
എറണാകുളത്ത് ഇക്കുറി ഒരു താരത്തെ തന്നെ ഇറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ജയറാമിനെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ കുംഭകോണത്താണ്...
ട്രോളിന് മറുട്രോളുമായി രജ്ഞിനി
സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കേണ്ട ഉത്തരവാദിത്തം സൂപ്പര്‍ താരങ്ങള്‍ക്ക് നടി രജ്ഞിനി. തന്റെ ഫോട്ടോ ചേര്‍ത്തു വെച്ച് സോഷ്യല്‍...
ഞാനയാള്ക്കിട്ട് ഒന്ന് പൊട്ടിച്ചു.....
മീ ടൂ പോലെയുള്ള കാംപെയിനുകള്‍ സജീവമായിക്കൊണ്ടിരിക്കെ അതിക്രമങ്ങള്‍ കണ്ടാല്‍ മിണ്ടാതെ നില്ക്കുകയല്ല, പ്രതികരിക്കുകയാണ് വേണ്ടതെന്ന്...
മലയ്ക്ക് പോകുന്നവരെല്ലാം സംഘികളല്ല
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് പ്രതിഷ്ഠയായ അയ്യപ്പന്റെ ഹിതത്തിന് എതിരാണ് എന്നാണ് യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ സുപ്രീം കോടതിയില്‍ അടക്കം വാദിക്കുന്നത്....
കൊല്ലം തുളസി കീഴടങ്ങി
ശബരിമല വിഷയത്തില്‍ കേസ് നേരിട്ട നടന് കൊല്ലം തുളസി കീഴടങ്ങി. ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലാണ് തുളസി കീഴടങ്ങിയത്. ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം...
മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി
താന്‍ അറിയുന്ന മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സംവിധായകന് മേജര്‍ രവി. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം എല്ലാം ചിരിച്ചു തളളിയെന്നും...
മലയാള സിനിമയുടെ പ്രശ്നങ്ങളെക്കുറിച്ചു പ്രിയങ്ക തുറന്നു പറയുന്നു ...
ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി പ്രിയങ്ക. മലയാളസിനിമാമേഖലയിലെ ലിംഗവിവേചനത്തെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പ്രിയങ്ക ഒരു അഭിമുഖത്തില്‍...
വിദ്യ ബാലൻ തന്റെ പ്രശനങ്ങൾ തുറന്നു പറയുന്നു
പതിനാലു വര്‍ഷത്തില്‍ അധികമായി ബോളിവുഡില്‍ തിളങ്ങുന്ന മലയാളി താരമാണ് വിദ്യ ബാലന്. മികച്ച അഭിനയത്തിലൂടെ എന്നും നിരൂപക പ്രശംസ നേടുന്ന താരം പലപ്പോഴും തടിയുടെ കാര്യത്തില്‍...
ഇങ്ങനെയാണോടോ പടം ചെയ്യുന്നത്?
റാം സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ചിത്രമാണ് പേരന്പ്. മികച്ച അഭിപ്രായം നേടി സിനിമ മുന്നേറുകയാണ്. നിരവധിയാളുകള്‍ ചിത്രത്തേയും അഭിനേതാക്കളേയും പ്രശംസിച്ച്...
ദീപ്തിയുടെ മരണം കുടുംബത്തിന്റെ തീരാ നഷ്ടമാണെന്ന് പാര്‍വതി
മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള നടിയാണ് ജയറാമിന്റെ ഭാര്യ പാര്‍വതി. സിനിമകളില്‍ നിന്നുമകന്ന് ജയറാമിനും മകന് കാളിദാസനും ഫുള്‍ സപ്പോര്‍ട്ടുമായി കൂടെയുണ്ട് താരമിപ്പോള്‍. തന്റെ...