You are Here : Home / SPORTS

SPORTS
  • പ്രണയം ഒരു ലോഡ് ചാണകമെന്നാണ് ശാസ്ത്രി
    ബോളിവുഡ് നടിയും മോഡലുമായ നിമ്രത് കൗറിനെയും തന്നെയും ചേര്‍ത്ത് പ്രചരിക്കുന്ന ഗോസിപ്പുകളോട് പ്രതികരിച്ച്‌ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. നിമ്രതിനെയും തന്നെയും...

  • കേരളത്തിന് പിന്തുണയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറും
    സമാനതകളില്ലാത്ത മഹാ പ്രളയത്തില്‍പ്പെട്ട് വലയുന്ന കേരളത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ്...

  • പ്രതിഷേധവുമായി സെവാഗും രംഗത്ത്
    ഏഷ്യാകപ്പിന്റെ മത്സരക്രമത്തെ ചൊല്ലി പ്രതിഷേധവുമായി ബിസിസിഐയ്ക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും രംഗത്ത്. ചിരവൈരികളായ പാകിസ്ഥാനുമായുളള മത്സരത്തിന് തൊട്ടടുത്ത...

  • ഫൗള്‍ ചെയ്യപ്പെടുമ്ബോള്‍ വലുതാക്കി കാണിക്കേണ്ട കാര്യമില്ല
    ബ്രസീലിയന്‍ വിങ്ങര്‍ നെയ്മര്‍ ലോകോത്തര ഫുട്ബോളര്‍ ആണ്, എന്നാല്‍ ഫൗള്‍ ചെയ്യപ്പെടുമ്ബോള്‍ അത് വലുതാക്കി കാണിക്കേണ്ട കാര്യമില്ല എന്നും അത് ഒരു തരത്തിലുള്ള സഹതാപവും...

  • ഗ്രൂപികളിലെല്ലാം ഇനി മരണക്കളി
    ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകളാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുക. പക്ഷേ ഒരു ഗ്രൂപ്പില്‍ ഒന്നിലധികം ടീമുകള്‍ക്ക് ഒരേ പോയന്റ് വന്നാല്‍ എങ്ങനെയാണ്...

  • ഇമ്രാന്‍ ഖാനെതിരെ 100 വയസ്സുള്ള സ്ത്രീ മത്സരിക്കുന്നു
     മുന്‍ പാക് ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തെഹ്‌രിക് ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെതിരെ 100 വയസ്സുള്ള സ്ത്രീ മത്സരിക്കുന്നു. ബാനുവിലെ ഹസ്രത്ത് ബിബിയാണ്...

  • സൗഹൃദ മത്സരത്തില്‍ കളിച്ചാല്‍ മെസ്സിയുടെ ചിത്രങ്ങൾ കത്തിക്കണമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍
    ഇസ്രായേലിനെതിരായ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസ്സി കളിച്ചാല്‍ അര്‍ജന്റീനയുടെ പത്താം നമ്ബര്‍ ജഴ്‌സികളും മെസ്സിയുടെ ചിത്രങ്ങളും കത്തിക്കണമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍...

  • റാണിമാർ വീണ്ടും കണ്ടുമുട്ടുന്നു
    ടെ​ന്നീ​സ് ക​ള​ത്തി​ല്‍​നി​ന്നും മാ​സ​ങ്ങ​ളോ​ളം വി​ട്ടു​നി​ന്ന​വ​ര്‍ വ​ലി​ച്ചു​കെ​ട്ടി​യ വ​ല​യ്ക്കി​രു​പു​റ​വു​മാ​യി വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്നു....

  • ബിസിസിഐ 121 കോടി രൂപ പിഴ അടക്കണം
    ​െഎ.പി.എല്ലി​​​െന്‍റ 2009 എഡിഷനില്‍ ഫെമ (ഫോറിന്‍ എക്​സ്​ചേഞ്ച്​ ആക്​ട്​) നിയമം തെറ്റിച്ചുവെന്ന്​ കാണിച്ച്‌​ ബി.സി.സി.​െഎ, മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍, മുന്‍ ​െഎ.പി.എല്‍...

  • അര്‍ജന്‍റീനക്ക് തകര്‍പ്പന്‍ ജയം
    ലോകകപ്പിനു മുന്നേയുള്ള സൗഹൃദ മത്സരത്തില്‍ ഹെയ്തിക്കെതിരെ അര്‍ജന്‍റീനക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്കില്‍ ഹെയ്തിയെ എതിരില്ലാത്ത നാലു ഗോളിനു...

  • റൊണാള്‍ഡീന്യോ വിവാഹതിനാകുന്നു
    ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോ വിവാഹതിനാകുന്നു. എന്നാല്‍ അതില്‍ ആരാധകരെ അമ്ബരപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഒരാളെയല്ല, ഒരേ സമയം രണ്ടു സ്ത്രീകളെയാണ് റൊണാള്‍ഡീന്യോ...

  • സൂപ്പർമാൻ വിരമിച്ചു
    ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഇതിഹാസ ക്രിക്കറ്റ് താരം എ.ബി ഡിവില്ലിയേഴ്സ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീരുമാനം എബി ഡി ആരാധകരെ അറിയിച്ചത്. തനിക്ക് ആവശ്യമായ...

  • ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കേണ്ടവരാണ് പന്തും സഞ്ജുവും
    വരും കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കേണ്ടവരാണ് ഋഷഭ് പന്തും സഞ്ജു സാംസണുമെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സയിദ് കിര്‍മാനി. ഇരുവരുടേയും കാര്യത്തില്‍...

  • പുതിയൊരു ഡാന്‍സുമായി സിവ
    ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവയുടെ മലയാളം പാട്ടും ഡാന്‍സുകളും നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ ആരാധകരുടെ മുന്നിലേക്ക് പുതിയൊരു ഡാന്‍സുമായി...

  • കോഹ്‌ലിയുടെ പോക്ക് ശെരിയല്ല
    അഫ്ഗാനിസ്ഥാനെതിരായുള്ള ടെസ്‌റ്റ് മത്സരങ്ങള്‍ ഒഴിവാക്കി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കെതിരെ...

  • ധോണി വീണ്ടും കാമുകിമാരെക്കുറിച്ചു
    അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ് വമ്ബനടിക്കാരനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. ചുരുക്കം വാക്കുകളില്‍ ഒതുക്കി മൈതാനത്ത് ബാറ്റുകൊണ്ടും...

  • കോലിക്ക് പകരക്കാരനായി ശ്രേയാസ് അയ്യര്‍
    അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ചരിത്ര ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം നായകന്‍ വിരാട് കോലി കളിക്കില്ലെന്ന് ഉറപ്പായിരുന്നു. കൗണ്ടി ക്ലബായ സറെയ്ക്കായി കളിക്കാന്‍ കോലി ഇംഗ്ലണ്ടിലേക്ക്...

  • സിവയുടെ ഡാൻസ് വീണ്ടും വൈറൽ
    പാട്ടും ഡാന്‍സും കുസൃതികളുമൊക്കെയായി എപ്പോഴും സോഷ്യല്‍ മീഡിയയുടെ പ്രിയതാരമാണ് ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ കുഞ്ഞുമകള്‍ സിവ. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ...

  • ഇമ്രാന്റെ മൂന്നാം വിവാഹവും നായ നക്കി
    പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും തകര്‍ച്ചയിലേക്കെന്ന് റിപ്പോര്‍ട്ട്. ആത്മീയ ഉപദേശകയും ഭാര്യയുമായ...

  • സഞ്ജുവിന്റെ വളർച്ച കാംബ്ളിക്ക് സഹിക്കാൻ പറ്റുന്നില്ല
    മലയാളി താരം സഞ്ജു സാംസണ്‍ന്‍റെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണാണിത്. എന്നാല്‍ സഞ്ജുവിനെതിരെയുള്ള മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ ട്വീറ്റ് ആരാധകര്‍ക്കിടയില്‍ രോഷത്തിന്...

  • കോഹ്ലി 100 ക്ലബ്ബിൽ
    ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 കായിക താരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും. ഫോബ്‌സ് മാസിക തയ്യാറാക്കിയ പട്ടികയിലാണ് കോഹ് ലി ഉള്‍പ്പെട്ടിരിക്കുന്നത്....

  • അയാൾ ധോണിയുടെ കാൽക്കൽ വീണു
    രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഷെയ്ന്‍ വാട്‌സണ്‍ന്റെ സെഞ്ചുറി മാത്രമല്ല ആരാധകരുടെ മനസ്സിലിടം നേടിയത്. മറ്റൊരു നിമിഷം കൂടി മത്സരത്തിനിടയില്‍ സംഭവിച്ചു. ചെന്നൈ...

  • അര്‍ജന്‍റീനന്‍ ടീമിന്‍റെ ലോകകപ്പ് ഒരുക്കങ്ങൾക്ക് തിരിച്ചടി
    അര്‍ജന്‍റീനന്‍ ടീമിന്‍റെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് കനത്തതിരിച്ചടിയായി പരിക്ക്.മുന്നേറ്റനിര താരം സെര്‍ജിയോ അഗ്യൂറോക്ക് ഗുരുതര പരിക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി നടന്ന...

  • ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴില്‍
    ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് നിയമ കമ്മീഷന്റെ നിര്‍ദേശം . ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍...

  • കാളി പഠിപ്പിക്കാൻ ദൈവം തെരുവിലിറങ്ങി
     പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ചെറിയവനാണോ വലിയവനാണോ എന്ന വ്യത്യാസമില്ലാതെ...

  • ദ്രാവിഡിനെയും കുംബ്ലെയേയും കുപ്പിയിലാക്കാൻ ബിജെപി
    രാഹുലിനേയും, കുംബ്ലെയേയും ചാക്കിട്ടു പിടിക്കാന്‍ നോക്കിയ ബിജെപിക്ക് തിരിച്ചടി. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പര്യമില്ലെന്ന് താരങ്ങള്‍ പറഞ്ഞതാണ് ബിജെപിക്ക്...

  • ഇന്ത്യ മൂന്നാം സ്ഥാനത്ത്
    ഇരുപത്തിയൊന്നാമത് കോമണ്വെല്ത്ത് ഗെയിംസില് ഇന്ത്യയുടെ മത്സരങ്ങള് അവസാനിച്ചപ്പോള് 66 മെഡലുകളുമായി മൂന്നാം സ്ഥാനത്ത്. ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ മെഡല് നേട്ടമാണിത്....

  • വീണ്ടും സ്വർണം
    പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ബജ്‌റങ് പൂനിയ സ്വര്‍ണം നേടിയത്. ഇതോടെ കോമണ്‍വെല്‍ത്തിലെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 17 ആയി. ന്യൂസിലാന്‍ഡിന്‍റെ ബ്രാം...

  • ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്
    ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബര ഇന്ത്യന്‍ വനിതകള്‍ക്ക്. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് വിജയം സ്വന്തമാക്കിയ ഇന്ത്യ 2-1ന് പരമ്ബര സ്വന്തമാക്കുകയായിരുന്നു. ആദ്യം...

  • ഷമിക്ക് പത്തു ലക്ഷത്തിന്റെ പണി കിട്ടി
    പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയില്‍. കേസ് നടക്കുന്ന കാലയളവില്‍ കുടുംബത്തിന്റെ...

Page : Prev [1] 2 3 4 5 6 7 8 9 10 11 Next