കഷ്ടത്തിന്‍ കണ്ണുനീര്‍ ഞാന്‍ ചൊരിഞ്ഞിടുമ്പോള്‍
Story Dated: Tuesday, April 18, 2017 11:53 hrs UTC  
PrintE-mailഅനുതാപത്തിന്റെ വരികള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ട് ആസ്റ്റ്രേലിയയില്‍ സ്ഥിരതാമസമാക്കിയ രേഖ പീറ്റര്‍ കുഴിനാപുറത്തിന്റെ നോമ്പ്കാലഗാനം പ്രേക്ഷക മനസ്സുകള്‍ കീഴടക്കി മുന്നേറുന്നു

 

സ്വന്തമായി രചനയും ഈണവും നല്കിയ രേഖ തന്റെ സ്വന്തം ശബ്ദത്തില്‍ കൂടി സ്വര്‍ഗ്ഗീയ അനുഭൂതി പകരുന്ന ഈ ഗാനം അമ്മമാര്‍ക്ക് ആശ്വാസവും കരുത്തും നല്കുന്നു.

https://www.youtube.com/watch?v=ioxXYiK6W-E


Comments

  • Anitha Koshy
    നോമ്പ്‌ എന്നാല്‍ കഴിഞ്ഞുപോയ നമ്മുടെ ജീവിതത്തിലേക്ക്‌ ഒന്നു കടന്നുപോയി തിരുത്തേണ്ടകാര്യങ്ങള്‍ തിരുത്തി ശുദ്ധീകരിക്കേണ്ട കാലമാണ്‌.
  • Mercy John
    gives heart a lot of peace listening to the song.
  • Mthews Koshy

    Excellent Lyrics. Expecting more

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.