You are Here : Home / വെളളിത്തിര

റെക്കോര്‍ഡ് കളക്ഷന്‍ തുരന്ന് പെരുച്ചാഴി

Text Size  

Story Dated: Wednesday, September 03, 2014 05:41 hrs UTC

 
മോഹന്‍ലാലിന്റെ പെരുച്ചാഴി റെക്കോര്‍ഡ് കളക്‍ഷന് നേടി മുന്നോട്ട്‍. മൂന്ന് ദിവസം കൊണ്ട് പടം നേടിയത്‌ പത്ത് കോടി രൂപയാണ്.ഇതോടെ പടം ബാംഗ്ലൂര്‍ ഡെയ്സിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് സൂചനയുണ്ട്. പടം ആദ്യദിനം 3.5 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. 
ആദ്യദിനം തന്നെ വമ്പന്‍ ഇനിഷ്യല്‍ കളക്‍ഷനാണ് പെരുച്ചാഴി നേടിയത്. 
 
500 തീയേറ്ററുകളിലാണ് പടം റിലീസ് ചെയ്തത്. കേരളത്തില്‍ മാത്രം 200 തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു.ഒരാഴ്ച കൊണ്ട് പത്ത് കോടിയെന്ന് റെക്കോര്‍ഡ് കളക്ഷനാണ് ബാംഗ്ലൂര്‍ ഡെയ്സ് നേടിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.