You are Here : Home / വെളളിത്തിര

ശ്വേതാ മേനോന് ഭീഷണി

Text Size  

Story Dated: Sunday, June 10, 2018 01:20 hrs UTC

ഫോണ്‍ഭീഷണിക്കെതിരെ ശ്വേതാ മേനോന്‍ മുംബൈയിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമാ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിനു ശേഷമാണ് ഭീഷണി കോളുകള്‍ വന്ന് തുടങ്ങിയതെന്നും ശ്വേത പറഞ്ഞു. രാവിലെ മുതല്‍ അറിയാത്ത നമ്ബറുകളില്‍ നിന്ന് ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നതായും ശ്വേത പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.