You are Here : Home / വെളളിത്തിര

അമരത്തിലെ അച്ചൂട്ടിയെയാണ് ലാല്‍ ഏറെ ഇഷ്ടപ്പെടുന്നത്

Text Size  

Story Dated: Monday, October 30, 2017 01:53 hrs UTC

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെ ആസ്പദമാക്കി അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ ലാല്‍സലാമില്‍ തന്റെ ഇഷ്ട മമ്മൂട്ടി കഥാപാത്രത്തൈ വെളിപ്പെടുത്തി ലാല്‍. അമരത്തിലെ അച്ചൂട്ടിയെയാണ് ലാല്‍ ഏറെ ഇഷ്ടപ്പെടുന്നത്. ചെമ്മീനു ശേഷം മലയാളത്തില്‍ എത്തിയ കടലിരമ്ബത്തിന്റെ ആഴമുള്ള സിനിമയായിരുന്നു അമരമെന്നും സ്‌നേഹക്കൂടുതല്‍ മൂലമുള്ള സംഘര്‍ഷങ്ങളെ ലോഹിതദാസും ഭരതനും മനോഹരമായി ആവിഷ്‌കരിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.