You are Here : Home / USA News
തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസിന്റെ പിക്നിക് ശനിയാഴ്ച
ഡാലസ്∙ തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസിന്റെ വാർഷിക പിക്നിക് മെയ് 12 ന് 10.30 മുതൽ റിച്ചാർഡ്സണിലുള്ള ക്രൗളി പാർക്കിൽ വച്ച് നടക്കും. ഡാലസ്-ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ എല്ലാ തിരുവല്ലാ...
കമ്മ്യൂണിറ്റി കോളജ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്: ബില്ലിൽ മേരിലാൻഡ് ഗവർണർ ഒപ്പുവച്ചു
മേരിലാൻഡ് ∙ കമ്മ്യൂണിറ്റി കോളജുകളിൽ പഠിക്കുന്ന മിഡിൽ ക്ലാസ്, താഴ്ന്ന വരുമാനക്കാർ എന്നിവരുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകുന്ന ബില്ലിൽ മേരിലാൻഡ് ഗവർണർ ലാറി ഹോഗൻ ഒപ്പുവച്ചു....
ഫാ. കെവിൻ മുണ്ടയ്ക്കലിന് മാതൃ ഇടവക സ്വീകരണം നൽകി
ന്യൂയോർക്ക് ∙ ഷിക്കാഗോ സിറോ മലബാർ രൂപതയുടെ തദ്ദേശിയനായ പ്രഥമ വൈദികൻ ഫാ. കെവിൻ മുണ്ടയ്ക്കലിന് മാതൃ ഇടവകയായ ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവലയത്തിൽ സ്വീകരണം നൽകി....
അന്വേഷണം എടി ആന്റ് ടിയിലേക്കും നീളുന്നു
2016 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായോ എന്ന അന്വേഷണം കൂടുതൽ സങ്കീർണമാവുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യ...
ചിത്രശലഭങ്ങള്‍'ക്കായി ഡിട്രോയിറ്റ് ഒരുങ്ങി
ഡിട്രോയിറ്റ്: സംഗീതത്തിന്റെ മാസ്മരിക മന്ത്രവുമായി മലയാളത്തിന്റെ സ്വന്തം സംഗീതചക്രവര്ത്തിനി കെ.എസ് ചിത്രയെ എതിരേല്ക്കാന് മോട്ടോര്‍ നഗരി ഒരുങ്ങിക്കഴിഞ്ഞു. ഡിട്രോയിറ്റ് കേരള...
റിഥം ഓഫ് ഡാളസ് - പത്താമത് വാർഷികാഘോഷം മെയ് 12 നു
ഡാളസ്: ഡാളസിലെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന റിഥം ഓഫ് ഡാളസ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ ഡാളസ് സെന്റ് മേരിസ് ഓർത്തോഡോക്സ് പള്ളിയുടെ ആഡിറ്റോറിയത്തിൽ മെയ് മാസം 12...
നാഫാ അവാര്‍ഡ് മഞ്ജു വാര്യര്‍, ദുല്‍ഖര്‍, ഫഹദ്, പാര്‍വതി എന്നിവര്‍ക്ക്; താരനിശ ജൂലൈ 1-ന് ന്യൂയോര്‍ക്കില്‍
നാഫാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറെ പുതുമകളുമായി താരനിശ ജൂലൈ 1-ന് ന്യൂയോര്‍ക്കിലും, 2 -ന് കാനഡയിലെ ടൊറന്റോയിലും. കേരളത്തില്‍ നിന്ന് മുപ്പത്തഞ്ചോളം സിനിമാ താരങ്ങളും, സംവിധായകരും...
കേരള അസോസിയേഷൻ ഓഫ് കണക്റ്റികട്ട് (KACT): സോണി അമ്പൂക്കൻ (പ്രസിഡന്റ്), മഞ്ജു സുരേഷ് (സെക്രട്ടറി)
കേരള അസോസിയേഷൻ ഓഫ് കണക്റ്റികട്ട് (KACT) അതിന്റെ 34 വർഷത്തെ ചരിത്രത്തിലാദ്യമായി ഭാരവാഹികളെ ആവേശകരമായ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്തു.
സോണി അമ്പൂക്കൻ (പ്രസിഡന്റ്), തുഷാര നായർ (വൈസ്...
ഫൊക്കാനയുടെ യുവ പ്രതിനിധിയായി ടീന കല്ലകാവുങ്കല്‍ മത്സരിക്കുന്നു
ന്യൂജേഴ്സി: ഫൊക്കാനയുടെ 2018 -2020 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് യുവ പ്രതിനിധിയായി ന്യൂജേഴ്സിയില്‍ നിന്നുള്ള ടീന കല്ലകാവുങ്കല്‍ മത്സരിക്കുന്നു നോര്‍ത്ത് അമേരിക്കന്‍...
മാപ് മാതൃദിനാഘോഷം 12 ന്
സന്തോഷ് എബ്രഹാം
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്) മാതൃദിനാഘോഷം മെയ് 12 ന് അഞ്ചു മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് (7733...
വി.റ്റി. ബല്‍റാം എം.എല്‍.എയ്ക്ക് മെയ് 11 ന് ഫിലഡല്‍ഫിയായില്‍ സ്വീകരണം
ഫിലഡല്‍ഫിയാ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സല്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തൃത്താല എം.എല്‍.എ. ശ്രീ.വി.റ്റി.ബല്‍റാം ന് മെയ് 11 വെള്ളിയാഴ്ച 7 PM ന്...
വ്യവസായ സംരംഭകരെയും വിദ്യാര്‍ത്ഥികളെയും ശാക്തീകരിച്ച് ഫോമാ പ്രൊഫഷണല്‍ സമിറ്റ്
ഡാളസ്: അമേരിക്കന്‍ മലയാളികളുടെ അഭ്യുന്നതിയുടെ ഉറച്ച ശബ്ദമായ ഫോമായുടെ മൂന്നാമത് 'പ്രൊഫഷണല്‍ സമിറ്റ്2018' വ്യവസായ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും...
യൂബര്‍ ഡാലസില്‍ എയര്‍ ടാക്സികള്‍ പരീക്ഷിക്കുന്നു. (ഏബ്രഹാം തോമസ്)
ഡാലസ് നഗരസമൂഹത്തിലായിരിക്കും തങ്ങളുടെ എയര്‍ ടാക്സികള്‍ ആദ്യം സേവനം നടത്തുക എന്ന് യൂബര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വിമാനമാര്‍ഗ്ഗം ജോലിക്ക് പോകാം, തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങാം,...
വാല്‍ക്കണ്ണാടി വിചാരവേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു
സാംസി കൊടുമണ്‍
അമേരിക്കന്‍ എഴുത്തുകാരന് കോരസണ്‍ പുറത്തിറക്കിയ ലേഖന സമാഹാരം 'വാല്‍ക്കണ്ണാടി' ന്യൂയോര്‍ക്കിലെ മലയാള സാഹിത്യവേദിയായ വിചാരവേദിയില്‍ ചര്‍ച്ച...
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍: അനൂപ് വാസുവും ജസ്റ്റിന് മാണിപറമ്പിലും ജേതാക്കള്‍
ജിമ്മി കണിയാലി
ചിക്കാഗോ മലയാളി അസോസിയേഷന് നടത്തിയ പ്രവീണ്‍വ റുഗീസ് മെമ്മോറിയല്‍ എവര്റോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള ഓപ്പണ്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ടൂര്‍ണമെന്റില്‍...
നഴ്സസ് ദിനാഘോഷങ്ങള്‍ ഹൂസ്റ്റണില്‍ സമാപിച്ചു
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (IANAGH) ഇരുപതിനാലാമതു വാര്‍ഷികവും, എ പി എന്‍ ഫോറത്തിന്‍െ ഒന്നാം വാര്‍ഷികവും കൂടി വിവിധതരം...
ഇന്ത്യൻ അമേരിക്കൻ ഗവേഷണ വിദ്യാർഥിയുടെ മരണം: പൊലീസ് സഹായമഭ്യർത്ഥിച്ചു
ന്യൂയോർക്ക് ∙ററ്റ്ഗേഴ്സ് യൂണിവേഴ്സിറ്റി ബസ്ച്ച് ക്യാംപസിൽ മേയ് 4–ന് മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ അമേരിക്കൻ മെഡിസിനൽ കെമിസ്ട്രി ഗവേഷണ വിദ്യാർത്ഥി ആകാശ് തനേജയുടെ (24) മരണവുമായി...
മാപ് മാതൃദിനാഘോഷം 12 ന്
ഫിലഡൽഫിയ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയയുടെ (മാപ്) മാതൃദിനാഘോഷം മെയ് 12 ന് അഞ്ചു മുതല്‍ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് (7733 കാസ്ട്രൽ അവന്യൂ, ഫിലഡൽഫിയ)...
എപ്പിസ്കോപ്പൽ ജൂബിലി: കൗൺസിൽ അംഗങ്ങൾ സഫേൺ സെന്റ് മേരീസിൽ
ന്യൂയോർക്ക്∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപൊലീത്തായുടെ എപ്പിസ്കോപ്പൽ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദർശനങ്ങളുടെ ഭാഗമായി...
ഹിമേഷ് ഗാന്ധി ഷുഗർലാന്റ് കൗൺസിലർ
ഷുഗർലാന്റ്∙ഹൂസ്റ്റൺ ഷുഗർലാന്റ് സിറ്റി കൗൺസിലിലേക്ക് മേയ് 5 ന് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ വംശജനും അറ്റോർണിയുമായ ഹിമേഷ് ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
നാലാം...
പ്രാർത്ഥനക്ക് മാത്രമേ ഹൃദയത്തെ രൂപാന്തരപ്പെടുത്താനാകൂ: ട്രംപ്
വാഷിങ്ടൻ ഡിസി∙ ഹൃദയത്തെ രൂപാന്തരപ്പെടുത്തുന്ന പ്രാർത്ഥനയിലൂടെ മാത്രമേ ജീവിതത്തിൽ സമൂല മാറ്റം വരുത്തുവാൻ കഴിയുകയുള്ളൂവെന്ന് പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടു. ബാങ്ക് കവർച്ച...
നൃത്ത സംഗീത വസന്തം തീർത്ത ഫൊക്കാന ന്യൂയോർക് റീജിയൻ കലോത്സവം.
ന്യൂയോര്‍ക്ക്: കലയെയും കലാകാരന്മാരെയും എന്നും എക്കാലവും പ്രോത്സാഹിപ്പിക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ കലോത്സവും ഫൊക്കാന ന്യൂ യോർക്ക് റീജിയൻ ഏകദിന കണ്‍വന്‍ഷനും...
കെ.കെ. കുര്യാക്കോസ് (ഉണ്ണി - 85) കോട്ടയത്ത് നിര്യാതനായി
കോട്ടയം: മാങ്ങാനം കപ്പിലാംമൂട്ടില്‍ കുടുംബാംഗം കെ.കെ. കുര്യാക്കോസ് (ഉണ്ണി 85, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന് കോട്ടയം മുനിസിപ്പാലിറ്റി) നിര്യാതനായി. സംസ്കാരം മെയ് 11-ന് വെള്ളിയാഴ്ച...
ഏലിയാമ്മ ജോര്‍ജ് (86) നിര്യാതയായി
അതിരമ്പുഴ: പുറക്കരി പരേതനായ ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്കാരം മെയ് 14 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് അതിരമ്പുഴ ലിസ്യു പള്ളിയില്‍. പരേത പാലാ നെടുമ്പാറ...
ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനവും മാതൃദിനാഘോഷവും
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ 2018 2020 കാലയളവിലെ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും, പ്രസ് ക്ലബ്ബിന്റെ...
ഇന്ത്യാ പ്രസ് ക്ലബ് മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിയുടെ ഉദ്ഘാടനം വി. ടി. ബല്‍റാം നിര്‍വഹിച്ചു
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിയുടെ ഉദ്ഘാടനം വി. ടി. ബല്‍റാം എംഎല്‍എ നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഐപിസിഎന്‍എ ഡാഗസ് ചാപ്റ്റര്‍...
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ചികിത്സാ സഹായം തേടുന്നു
കൊളറാഡൊ: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കൊളറാഡൊ. ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ യുവാവിന്റെ ചികിത്സാ ചിലവുകള്‍ക്കായി...
മിസ് ഫൊക്കാന 2018 ന് മാറ്റ് കൂട്ടി സാജ് ഗ്രൂപ്പ് സ്പോണ്‍സേര്‍സ് ആയി എത്തുന്നു
ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്ഫിയായില് വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടെ...
കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന് ആനുവല്‍ ഡിന്നര്‍
മിസിസാഗാ: കാനഡയിലെ മലയാളി സമൂഹത്തിന്റെ നിറസാന്നിധ്യമായ കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആനുവല്‍ ഡിന്നര്‍ & റെക്കഗ്നേഷന്‍ നൈറ്റ് ഏപ്രില്‍ 21-ന് മിസിസാഗായിലെ...
ഫോമാ നോമിനേഷനുള്ള അവസാന തീയതി മെയ് 12
ഫോമയുടെ 2018-20 ലേയ്ക്കുള്ള ഇലക്ഷന് വിജ്ഞാപനം ഏപ്രില്‍ 17 ശനിയാഴ്ച ഇലക്ഷന് കമ്മീഷ്ണേഴ്സ് ന്യൂജേഴ്സിയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഫോമയുടെ എല്ലാ അംഗ...