You are Here : Home / USA News

മാപ് മാതൃദിനാഘോഷം 12 ന്

Text Size  

Story Dated: Thursday, May 10, 2018 12:31 hrs UTC

സന്തോഷ് എബ്രഹാം

 

ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്) മാതൃദിനാഘോഷം മെയ് 12 ന് അഞ്ചു മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് (7733 കാസ്ട്രല്‍ അവന്യൂ, ഫിലഡല്‍ഫിയ) നടക്കും. വിപുലമായ പരിപാടികളോടെയാണ് മാതൃദിനാഘോഷം നടത്തുന്നത്. ഡോ. ആന്‍സി സ്‌കറിയ ചെയര്‍പേഴ്‌സണായും ലിസി തോമസ് കോ ചെയറുമായുള്ള കമ്മിറ്റി വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. ഈ വര്‍ഷത്തെ മുഖ്യാതിഥികള്‍ സൂസന്‍ സാബുവും, നീനാ പനയ്ക്കലുമാണ്. വിവരങ്ങള്‍ക്ക്: അനു സ്‌കറിയാ (പ്രസിഡന്റ്)- 267 - 496 - 2423, ഷാലു പുന്നൂസ് (ട്രഷറര്‍)- 203-482-9123.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.