You are Here : Home / USA News
ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു
ഫിലാഡല്‍ഫിയ: പ്രത്യാശയുടെയും, പ്രകാശത്തിന്റെയും, ആഹ്ലാദത്തിന്റെയും, നവജീവന്റെയും തിരുനാളായ ക്രിസ്തുവിന്റെ തിരുവുത്ഥാനം ആഗോളക്രൈസ്തവര്‍ക്കൊപ്പം ഫിലാഡല്‍ഫിയ സെന്റ് തോമസ്...
ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി ജെപി പ്രതിനിധി ഡോ ജയശ്രീ നായര്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന് നടത്തി
ജോയിച്ചന്‍ പുതുക്കുളം
്ന്യൂയോര്‍ക്ക്: ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പിയുടെ പ്രതിനിധിയായി ന്യൂയോര്‍ക്കില്‍ നിന്ന് ലോകമെമ്പാടും ഉറ്റുനോക്കുന്ന പത്തനംതിട്ട...
അവെഞ്ചേഴ്സ്-എന്‍ഡ് ഗെയിം-കാത്തിരിപ്പ് അവസാനിച്ചു
ഏബ്രഹാം തോമസ്
അവെഞ്ചേഴ്സ് പരമ്പരയിലെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന എന്‍ഡ് ഗെയിം തിയേറ്ററുകളില്‍ എത്തി. മാസങ്ങളായി കത്തിപടര്ന്നിരുന്ന പ്രചരണത്തിനും...
പത്മഭൂഷണ്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഇന്ന് 102 വയസ്സിലേക്ക്
ഷാജി രാമപുരം
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്ത പത്മഭൂഷണ്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി ജീവിതയാത്രയില്‍ 101വര്‍ഷങ്ങള്‍...
മെഡിക്കല്‍ ബില്‍ അടക്കാന്‍ പണമില്ലാത്തവര്‍ക്ക് ചര്‍ച്ച് നല്‍കിയത് 2.2 മില്യന്‍ ഡോളര്‍
കന്‍സാസ്: കന്‍സാസ് വിചിറ്റ്ഫാള്സിലെ പാത്ത്വെ ചര്‍ച്ചില്‍ മെഡിക്കല്‍ ബില്‍ അടക്കാന്‍ പണമില്ലാതെ കഷ്ടപ്പെട്ടിരുന്ന 2000 പേര്‍ക്ക് 2.2 മില്യന്‍ ഡോളര്‍ നല്കി ഈസ്റ്റര്‍ ആഘോഷം...
ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധന നിയമം ഫ്ലോറിഡാ സെനറ്റ് പാസ്സാക്കി
തലഹാസി (ഫ്ലോറിഡ): വാഹനം ഓടിക്കുന്നതിനിടയില്‍ ടെക്സ്റ്റിംഗ് നിരോധിച്ചു കൊണ്ടുള്ള ബില്‍ ഫ്ലോറിഡാ സെനറ്റ് പാസ്സാക്കി.
ഏപ്രില്‍ 26 വ്യാഴാഴ്ചയാണ് അഞ്ച് വോട്ടിനെതിരെ 33...
രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കന്‍ കെമിക്കല്‍ അവാര്‍ഡ്
പെന്‍സില്‍വാനിയ: അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി പ്രഖ്യാപിച്ച അമേരിക്കന്‍ കെമിക്കല്‍ അവാര്‍ഡ് വിജയികളില്‍ ശാന്തി സ്വരൂപ്, വിവേക് എം. പ്രഭു എന്നിവര്‍...
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് ഈസ്റ്റര്‍- വിഷു ആഘോഷം ശനിയാഴ്ച
ബിജു ചെറിയാന്, കോട്ടയം
കോട്ടയം: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ഈസ്റ്റര്‍- വിഷു ആഘോഷം ഏപ്രില്‍ 27-നു ശനിയാഴ്ച...
ടെക്സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റിനു ഇന്ന് തുടക്കം
മാര്ട്ടിന് വിലങ്ങോലില്‍
ഡാലസ്: ടെക്സാസിലെ പ്രമുഖ മലയാളി സോക്കര്‍ ക്ലബായ ഫുട്ബോള്‍ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്സിസി ആഭിമുഖ്യത്തില്‍ നടക്കുന്ന ആനുവല്‍ ...
മാണി സാറിനും , ഡോ. ബാബു പോളിനും പ്രണാമം: രമേശ് ചെന്നിത്തല മുഖ്യ അതിഥി
പി.സി.മാത്യു
ഡാളസ്: കേരളത്തിന്റെ രാഷ്ട്രീയ അതികായകനായിരുന്ന മാണി സാറിനും , ഡോ. ബാബു പോളിനും പ്രണാമം അര്‍പ്പിച്ചു ഡാളസിലെ സാമൂഹിക സാംസ്കാരിക നേതാക്കള്‍...
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷവും ഏപ്രില്‍ 27 ശനിയാഴ്ച
ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യൂറൊഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്പ്ലൈന്‍സിലുള്ള...
ഡാലസ് റിപ്പബ്ലിക്കന്‍ ആദ്യ വനിതാ അധ്യക്ഷ മിസ്സി ഷോറെ അന്തരിച്ചു
ഡാലസ്: ഡാലസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ചെയര്‍ പേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട മിസ്സി ഷോറെ ഏപ്രില്‍ 24 ബുധനാഴ്ച അന്തരിച്ചു. 47...
ഡാലസ് ഓവര്‍സീസ് കോണ്‍ഗ്രസ് രമേശ് ചെന്നിത്തലക്ക് സ്വീകരണം നല്കുന്നു
ഗാര്‍ലന്റ് (ഡാലസ്): ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാലസ് ഫോര്‍ട്ട്വര്‍ത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മുന്‍ കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ രമേശ്...
രണ്ടു വയസുള്ള കുട്ടികളെ കൂട്ടില്‍ ചങ്ങലയിട്ടു ബന്ധിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍
കലിഫോര്‍ണിയ: കിടപ്പു മുറിയുടെ ചുമരില്‍ ബോള്‍ട്ടിട്ട് ചങ്ങലകളാല്‍ ബന്ധിച്ചു കൂട്ടിനുള്ളില്‍ കണ്ടെത്തിയ രണ്ടു കുട്ടികളുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു കേസ്സെടുത്തതായി...
മുപ്പത്തൊന്നാമത് ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഫ്ളോറിഡ വേദിയാകും
സജി കരിമ്പന്നൂര്‍
ബ്രാന്‍ഡന്‍: മെയ് 25,26 തീയതികളില്‍ 216 നോര്‍ത്ത് പേഴ്സണ്‍ ഈവ്, ബ്രാന്‍ഡന്‍, ഫ്ളോറിഡയില്‍ വച്ചു നടക്കുന്ന മുപ്പത്തൊന്നാമത് ജിമ്മി ജോര്‍ജ്...
ആര്‍പ്കോ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബ്രിജിറ്റ് ജോര്‍ജ്
ചിക്കാഗോ: അസോസിയേഷന് ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്റെ (ARPKO) 2019 2020 പ്രസിഡന്റായി സായി പുല്ലാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു....
സെന്റ് ജൂഡ് ഫണ്ട് റൈസിംഗ് റാഫിള്‍ കിക്ക് ഓഫ് ചെയ്തു
വാഷിംഗ്ടണ്‍ ഡി സി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ കത്തോലിക്ക ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്ന ഫണ്ട് റൈസിംഗ് റാഫിളിന്റെ കിക്ക് ഓഫ് കര്‍മ്മം ഷിക്കാഗോ സെന്റ്...
റവ. ടി. സി. മാമ്മന്‍: അജപാലനത്തിന്റെ മഹത്വ പൂര്‍ണമായ 40 ആണ്ടുകള്‍ (സിബി ഡേവിഡ്, ന്യൂ യോര്‍ക്ക്)
അജപാലനത്തിന്റെ മഹത്വപൂര്‍ണമായ 40 ആണ്ടുകള്‍ പൂര്‍ത്തിയാക്കി മാര്‍ത്തോമാ സഭയിലെ മുതിര്‍ന്ന വൈദീകന് റെവറന്റ് ടി. സി. മാമ്മന്‍ യാത്രയായി.
ആഴമേറിയ വേദപരിജ്ഞാനം, സ്പുടം ചെയ്ത...
ഡോ ശ്രീകുമാര്‍ മേനോന് കനേഡിയന്‍ ഇന്നോവേഷന്‍ അവാര്‍ഡ്
കാല്‍ഗറി: ഇമ്മിഗ്രന്റ് സര്‍വീസ് കാല്ഗറിയുടെ പ്രസ്റ്റീജിസ് അവാര്‍ഡ് ആയ കനേഡിയന്‍ ഇമ്മിഗ്രന്റ് ഡിസ്റ്റിസിന്‍ഷന്‍ ഇന്‍ എന്റര്‍പ്രണര്‍ഷിപ് ആന്‍ഡ് ഇന്നോവേഷന്‍ അവാര്‍ഡ് 2019...
ഫൊക്കാന ഭവനം പദ്ധതിക്കു ഉജ്വല തുടക്കം
ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്സി: സംസ്ഥാന സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക ( ഫൊക്കാന)...
കാണാതായ അഞ്ചു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; മാതാപിതാക്കള്‍ അറസ്റ്റില്‍
ഷിക്കാഗോ: ഏപ്രില്‍ 17 മുതല്‍ വീട്ടില്‍ നിന്നും കാണാതായി എന്ന് പൊലീസില്‍ പരാതിപ്പെട്ട അഞ്ചു വയസ്സുകാരന് ആന്‍ഡ്രു ഫ്രുണ്ടിന്റെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞു...
അയോവ സീനിയര്‍ റിപ്പബ്ലിക്കന്‍ നേതാവ് രാജിവച്ചു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നു
അയോവ സെനറ്റിലും, ഹൗസിലും ദീര്‍ഘകാലമായി സെവനം അനുഷ്ടിച്ചുവരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ആന്‍ണ്ടി മെക്കിന് (ANDY MCKEAN) രാജിവെച്ചു ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍...
വംശീയതയുടെ പേരില്‍ ക്രൂര നരഹത്യ; രണ്ടാമത്തെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഹണ്ട്സ്വില്ല (ടെക്സസ്): വംശീയതയുടെ മറവില്‍ അതിക്രൂരമായി വധിക്കപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജയിംസ് ബേഡിന്റെ ഘാതകന് ജോണ്‍ വില്യം കിങ്ങിന്റെ (44) വധശിക്ഷ ഏപ്രില്‍ 24 നു വൈകിട്ട് 7...
തോമസ് മുളക്കലിന്റെ വേര്‍പാടില്‍ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു
പ്രമുഖ പത്രപ്രവര്‍ത്തകനും അമേരിക്കയില്‍ ക്നാനായ സംഘടനകളുടെ സ്ഥാപക നേതാക്കളിലൊരാളുമായ തോമസ് മുളയ്ക്കലിന്റെ നിര്യാണത്തില്‍ ഇന്ത്യപ്രസ്ക്ലബ് ദേശീയ കമ്മിറ്റി അനുശോചനം...
ഭീകരാക്രമണത്തെ അമേരിക്കന്‍ മലയാളികള്‍ എങ്ങനെ വിലയിരുത്തുന്നു; ചര്‍ച്ച
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം ശ്രിലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തെ മലയാളികള്‍ വളരെ ഞെട്ടലോടെയാണ് കേട്ടത്. അതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ...
പമ്പ അസോസിയേഷന് ലോക സഭാ ഇലെക്ഷന് ഡിബേറ്റ് നടത്തുന്നു
സുമോദ് നെല്ലിക്കാല
ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന് 2019 ലോക സഭാ ഇലെക്ഷന് ഡിബേറ്റ് സംഘടിപ്പിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയില്‍ 9726 ബസെല്റ്റന്...
ചിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഴങ്ങള്‍ വേറിട്ട അനുഭവമായി
മലയാളികള്‍ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാ വിഷു, സമാനതകള്‍ ഇല്ലാത്ത മറ്റൊരു ചരിത്രമെഴുതി ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ആഘോഷിച്ചു.
ഏതൊരു മലയാളിയുടെ മനസ്സിലും...
ഫോമാ കേരളാ കണ്വന്ഷന് ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ഉത്ഘാടനം ചെയ്യും
തിരുവല്ല: ഫെഡറേഷന് ഓഫ് മലയാളീ അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് ,ഫോമയുടെ കേരളാ കണ് വന്ഷന് കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ:പിണറായി വിജയന് ജൂണ്‍ രണ്ടിന്...
ചിക്കാഗോ കെ.സി.എസ്. ഭവനരഹിതര്‍ക്ക് ഒരു അത്താണി
ജോസ് കണിയാലി
വെളിയനാട്: സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ (സുനില്‍ ടീച്ചര്‍) നിര്‍ദ്ധനരായ ഭവനരഹിതര്‍ക്ക് പണിതുനല്‍കുന്ന 131-ാമത്തെ വീട് കുട്ടനാട്ടിലെ ബിനുവിനും...
അപഹാസ്യരാകുന്നതാര്‍?
അങ്ങിനെ കേരളത്തിലെ വോ്ട്ടെടുപ്പ് കഴിഞ്ഞു. ഇനി ഫലം അറിയുവാന്‍ ഒരു മാസം കാത്തിരിക്കണം. അതുവരെ കൂട്ടലും കിഴിച്ചിലും, അവലോകനവും, അപഗ്രന്ഥനവുമായി പാര്‍ട്ടി വാക്താക്കള്‍ ചാനലുകള്‍...