You are Here : Home / News Plus
ഖജനാവില്‍ നിന്ന് വനിതാമതിലിന് പണം ചിലവാക്കില്ല- തോമസ് ഐസക്ക്
സര്‍ക്കാര്‍ വനിതാമതിലിനെ സ്ത്രീ സുരക്ഷയുടെ ഭാഗമായാണ് കാണുന്നതെന്നും ബജറ്റില്‍ നിന്നുള്ള തുക ചിലവഴിച്ചല്ല വനിത മതില് സംഘടിപ്പിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക്ക്. വാര്‍ത്താ...
തോമസ് റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് റമ്പാനെ...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയാന്‍ ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കെട്ടിടം രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് കോടതി പറഞ്ഞു....
കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നത് രാജ്യസുരക്ഷയ്ക്ക്; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം
രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യ സുരക്ഷയ്ക്കായുള്ള നടപടി തുടരുമെന്നും ഉത്തരവിൽ ആശങ്ക വേണ്ടെന്നും ആഭ്യന്തര...
ബിജെപി അധികാരത്തിലെത്തിയാല്‍ പിണറായിയെ പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യുമെന്ന് എ എൻ രാധാകൃഷ്ണന്
ബിജെപി സർക്കാർ അധികാരത്തിൽ ഏറിയാൽ പിണറായിയേയും കോടിയേരിയും അടക്കം പുറത്താക്കി എ കെ ജി സെന്റര്‍ സീൽ ചെയ്യുമെന്ന് ബി ജി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. ശബരിമല വിഷയത്തിൽ...
ബി.ജെ.പിയുടെ രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി
പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ ബി.ജെ.പിക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്കി. വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സംസ്ഥാന...
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍; 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷം
ഹര്‍ത്താലുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് കോഴിക്കോട് ചേര്‍ന്ന വ്യാപാരികളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ വ്യാപാര മേഖലയുടെ...
കെ എം ഷാജി അയോഗ്യന്‍ തന്നെ; വിധി ശരിവച്ച് വീണ്ടും ഹൈക്കോടതി
കെ എം ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്. അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള സി പി എം പ്രവർത്തകൻ ബാലൻ നൽകിയ ഹർജിയിലാണ് രണ്ടാം ഉത്തരവ്. ആദ്യ ഉത്തരവ് പോലെ...
വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
വനിതാ മതിലില്‍ ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കി. പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും...
മണ്ണാര്‍ക്കാട്ട് നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
മണ്ണാർക്കാട് നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോട്ടത്തറ ദീപക് നിവാസിൽ സതീഷ് കുമാറിനെയാണ് മണ്ണാർക്കാട് സിഐ ടിപി ഫർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ...
ജമ്മു കാശ്മീരില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ രാഷ്ട്രപതി ഭരണം
ആറു മാസത്തിലേറെയായി ഗവര്‍ണര്‍ ഭരണത്തിലുള്ള ജമ്മു കാശ്മീരില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഭരണപ്രതിസന്ധി മൂലം അനിശ്ചിതത്വം തുടരുന്ന ജമ്മു കാശ്മീരില്‍...
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഊർജിതമാക്കാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്
ബിജെപിയുടെ സംസ്ഥാന ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഊര്‍ജ്ജമേകാന്‍ പ്രധാനമന്ത്രി ജനുവരിയില്‍ കേരളത്തിലെത്തും. ജനുവരി ആറിന് പത്തനംതിട്ടയില്‍ നടക്കുന്ന റാലിയില്‍...
കൊടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍
എൻഎസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കൊട്ടുനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞതിന് പുറകേ മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍...
സിപിഎമ്മിന്റേത് പ്രോ ബിജെപി നയം: വി എം സുധീരന്
പ്രോ ബിജെപി നയമാണ് സിപിഎമ്മിന്റെതെന്ന് വി എം സുധീരൻ. ബിജെപി ശക്തിപ്പെട്ടാലും വേണ്ടില്ല കോൺഗ്രസ് തകരണമെന്നാണ് സിപിഎം കരുതുന്നത്. ജനസംഘവുമായി കൂട്ടുപിടിച്ചാണ് പിണറായി കൂത്തുപറമ്പിൽ...
മന്ത്രി കെ ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്
മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തിൽ കൂടുതൽ തെളിവുകളുമായി യൂത്ത് ലീഗ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് സർക്കാർ സർവ്വീസിലേക്ക് ഡെപ്യൂട്ടേഷൻ പറ്റില്ലെന്ന വകുപ്പ് ഉദ്യോഗസ്ഥയുടെ...
യതീഷ് ചന്ദ്രയ്ക്കെതിരെ ലോക്സഭയിൽ പൊൻ രാധാകൃഷ്ണന്റെ അവകാശലംഘനനോട്ടീസ്
എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ലോക്സഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകി. എസ്പി അപമാനിച്ചെന്നാണ് നോട്ടീസിലെ ആരോപണം. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ...
കെഎസ്ആർടിസിയിൽ ഉടൻ സ്ഥിരം നിയമനമില്ല, പിഎസ്സി പറയുന്ന ശമ്പളം നൽകാനാകില്ല: തച്ചങ്കരി
പുതുതായി സര്‍വ്വീസില്‍ കയറുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം പാനലുകാരുടെ അതേ ശമ്പളമേ നല്‍കൂവെന്ന് ടോമിന് ജെ തച്ചങ്കരി പറഞ്ഞു. റിസർവ് കണ്ടക്ടർ തസ്തികയിൽ പിഎസ്സി പറയുന്ന ശമ്പളം...
സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു
1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി....
സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവരാണ് വനിതാ മതിൽ കെട്ടുന്നതെന്ന് ചെന്നിത്തല
സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവരാണ് വനിതാ മതിൽ കെട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തെ ഭ്രാന്താലയമാക്കാനേ ഇതുപകരിക്കൂ എന്നും ചെന്നിത്തല...
ആറാം ദിവസവും പാർലമെൻറ് സ്തംഭിച്ചു
ചൗക്കിദാർ ചോർ ഹെ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്. രാഹുൽ ഗാന്ധി ചോർ ഹെ എന്ന് വിളിച്ചും പ്ളക്കാർഡുകൾ ഉയർത്തിക്കാട്ടിയും ഭരണപക്ഷവും നടുത്തളത്തിലേക്ക് നീങ്ങിയതോടെ തുടർച്ചയായ ആറാം...
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാതെ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി
കാര്‍ഷിക വായ്പകൾ എഴുതി തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കാര്‍ഷിക കടങ്ങൾ എഴുതി തള്ളി മധ്യപ്രദേശിലും...
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്; ലീന മരിയ പോളിന്റെ മൊഴി എടുത്തു
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ ലീന മരിയ പോളിന്റെ മൊഴി എടുത്തു. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. ജീവന് ഭീഷണിയുണ്ടെന്ന് നടി...
എകെജി സെന്റര്‍ അടിച്ചു തരിപ്പണമാക്കുമെന്ന് എ എൻ രാധാകൃഷ്ണൻ
ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ ശ്രമിച്ചാൽ എ കെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സർവതും അയ്യപ്പ ഭക്തർ അടിച്ചു തരിപ്പണമാക്കുമെന്ന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ....
കാർഷികകടങ്ങൾ എഴുതിത്തള്ളാൻ മധ്യപ്രദേശ് സർക്കാരിന്റെ ആദ്യതീരുമാനം
മധ്യപ്രദേശിൽ കമൽനാഥും, രാജസ്ഥാനിൽ അശോക് ഗേലോട്ടും ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗലും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജസ്ഥാനിൽ അശോക് ഗേലോട്ടിന്റെ സത്യപ്രതിജ്ഞ...
വനിതാ മതിലിനെതിരെ കെസിബിസി
സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയര്‍ത്തേണ്ടതെന്ന് കെസിബിസി. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല എന്നും കെസിബിസിയുടെ...
പിരിച്ചുവിടൽ: സംസ്ഥാനത്ത് ഇന്ന് 815 കെഎസ്ആര്‍ടിസി സർവ്വീസുകൾ മുടങ്ങി
താത്കാലിക കണ്ടക്ടർമാരുടെ പിരിച്ചുവിടൽ സംസ്ഥാനത്ത് ഇന്ന് 815 സർവ്വീസുകൾ മുടങ്ങി. തിരുവനന്തപുരം മേഖലയിൽ മുടങ്ങിയത് 300 സർവ്വീസും എറണാകുളം മേഖലയിൽ 360 സർവീസും, മലബാർ മേഖലയിൽ 155 സർവ്വീസും...
വനിതാ മതിലിനെതിരെ എൻ എസ് എസ്
വനിതാ മതിൽ വിഭാഗീയത ഉണ്ടാക്കുമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിശ്വാസമാണ് വലുത്, വിശ്വാസികൾക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാമെന്നും...
കവിയൂർ പെൺകുട്ടിയെ പീഡിപ്പിച്ചത് അച്ഛനല്ലെന്ന് സിബിഐ
കവിയൂർ പീഡനക്കേസില്‍ മുൻ നിലപാട് മാറ്റി സിബിഐ. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നതിന് തെളിവില്ലെന്ന് സിബിഐ തിരുവനന്തപുരം പ്രത്യേക കോടതിയെ അറിയിച്ചു....
മാധ്യമ നിയന്ത്രണം: കേരള സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ്
മാധ്യമങ്ങള്‍ക്ക് അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേരള സര്‍ക്കാരിന്റെ നടപടിയില്‍ അപലപിച്ച് പത്രാധിപൻമാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ്. ഇത് സംബന്ധിച്ച് നവംബര്‍ 15 ല്‍...
ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു
ശബരിമല ദര്‍ശനത്തിനെത്തിയ 4 ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു. എരുമേലിയില്‍ വെച്ചാണ് സംഘത്തെ പൊലീസ് തിരിച്ചയത്. ഇവരിപ്പോള്‍ കോട്ടയത്താണുള്ളത്. സ്ത്രീ വേഷത്തില്‍ മല...