എൻഎസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കൊട്ടുനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞതിന് പുറകേ മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. മറ്റാരുടേയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല എൻഎസ്എസ്. കൊടിയേരിയുടെ പരാമർശം അജ്ഞത മൂലമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആനുകാലിക സാഹചര്യത്തിലുണ്ടായ നിരാശയാണ് കൊടിയേരിക്കെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.
Comments