You are Here : Home / News Plus
ഇടതുമുന്നണിക്ക് 12 സീറ്റും യു.ഡി.എഫിന് എട്ടു സീറ്റും ലഭിക്കുമെന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗം
തിരുവനന്തപുരം: പോലീസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഇടതുമുന്നണിക്ക് 12 സീറ്റും യു.ഡി.എഫിന് എട്ടു സീറ്റും ലഭിക്കുമെന്ന്...
ഗെയ്ല് മകളെപ്പോലെ മാതാ അമൃതാനന്ദമയി
തിരുവനന്തപുരം:ഗെയ്ല് ട്രെഡ്വെല് മകളെപ്പോലെയാണെന്നു മാതാ അമൃതാനന്ദമയി. ട്രെഡ്വെലിനോട് യാതൊരു വിദ്വേഷവുമില്ല.അമ്മയെ പെറ്റമ്മയെപ്പോലെ കാണൂന്നവര്ക്ക് ഇതൊന്നും ക്ഷമിക്കാന്‍...
മലേഷ്യന്‍ വിമാനത്തിന്റെ കോ-പൈലറ്റ് യാത്രാമധ്യേ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചു?
ക്വാലാലംപൂര്‍:239 യാത്രക്കാരുമായി മാര്‍ച്ച് 8ന് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനത്തിന്റെ കോ-പൈലറ്റ് യാത്രാമധ്യേ ഫോണ്‍ വിളിക്കാന്‍...
ഒരിടവേളയ്ക്ക് ശേഷം നടന് ജഗതി വീണ്ടും പൊതുവേദിയില്‍
ഒരിടവേളയ്ക്ക് ശേഷം നടന് ജഗതി ശ്രീകുമാര്‍ വീണ്ടും പൊതുവേദിയില്‍. എല്ല് പൊടിയുന്ന രോഗമുള്ള കുട്ടികളുടെ പരിപാടിയായ അമൃതവര്‍ഷിണിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. കോവളത്ത്...
രാഹുല്‍ ഗാന്ധി അമേത്തിയില്‍ പത്രിക സമര്‍പ്പിച്ചു
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അമേത്തി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. ഗൗരിഗഞ്ചില്‍ നിന്ന് അമേത്തിയിലേക്ക് 40...
ഗുല്‍സാറിന് ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ്
ചലച്ചിത്ര സംവിധായകനും ഗാനരചയിതാവും നിര്‍മ്മാതാവുമായ ഗുല്‍സാറിന് 2013-ലെ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്....
കണ്ണൂരില്‍ റീപോളിംഗ്: യുഡിഎഫ് പരാതി തെരഞ്ഞെടുപ്പു കമ്മീഷന് തള്ളി
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ നൂറോളം ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ടു യുഡിഎഫ് നല്കിയ പരാതി തെരഞ്ഞെടുപ്പു കമ്മീഷന് തള്ളി. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഇലക്ഷന്...
ഉന്നത നീതിപീഠങ്ങള്‍ സാധാരണക്കാരന് അന്യമാകുന്നെന്നു ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്
ഉന്നത നീതിപീഠങ്ങള്‍ സാധാരണക്കാരന് അന്യമാകുന്നെന്നു ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്. സാധാരണക്കാരന് സുപ്രീം കോടതിയെന്ന് കേള്ക്കാമെന്നേയുള്ളു. അവിടെ എത്തപ്പെടാന്‍ സാധിക്കാത്ത...
കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് സുധീരന്
കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് ആവശ്യപ്പെട്ടു. ആരുടെ ഭാഗത്തു നിന്ന് വിവാദ പരാമര്‍ശം ഉണ്ടായാലും കോണ്‍ഗ്രസ്...
ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജവാന്മാരുമടക്കം 12 പേര് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണങ്ങളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അഞ്ച് സിആര്‍പിഎഫ് ജവാന്മാരുമടക്കം 12 പേര് കൊല്ലപ്പെട്ടു.
തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന...
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാത്രക്കുളം ഒഴിപ്പിക്കേണ്ടത് ക്ഷേത്രം അധികൃതരാണെന്ന് സര്‍ക്കാര്‍
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാത്രക്കുളം കയ്യേറ്റം ഒഴിപ്പിക്കേണ്ടത് ക്ഷേത്രം അധികൃതരാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കിള്ളിയാര്‍ മലിനമാണെന്നും അതിനാല്‍...
സര്‍ക്കാറിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍
ബാര്‍ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ സര്‍ക്കാര്‍ അനീതികാണിച്ചെന്ന് ആരോപിച്ച് ബാറുടമകള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
നിലവാരമില്ലാത്ത ടൂസ്റ്റാര്‍...
വട്ടിയൂര്‍ക്കാവില്‍ ഹര്‍ത്താല്‍
തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീവച്ചു. പുലര്‍ച്ചെയാണ് ഓഫീസ് കത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍...
ഇടുക്കിയില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. യുഡിഎഫിലെ മുഖ്യപാര്‍ട്ടി എന്ന...
കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്ന് പി.ടി തോമസ്
കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്. വിഷയത്തില്‍ ആശങ്കയില്ലെന്നാണ് പാര്‍ട്ടി പറയേണ്ടിയിരുന്നത്. തന്റ...
കരുണാകരന് രാജിവെച്ചത് ചാരക്കേസിനെ തുടന്ന്: കെ. മുരളീധരന്
മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് കെ. കരുണാകരന് രാജിവെച്ചത് സംബന്ധിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ തിരുത്തി കെ. മുരളീധരന് രംഗത്ത്. കരുണാകരന് രാജിവെച്ചത്...
ജോര്‍ജ് വിഷയത്തില്‍ പൊതുചര്ച്ചക്കില്ലെന്ന് സുധീരന്
ചീഫ് വിപ്പ് പി.സി ജോര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുചര്ച്ചക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ജോര്‍ജുമായി ഫോണില്‍ സംസാരിച്ചിരുന്നു. ലോക്സഭ...
മഞ്ജു വാര്യരുമായി അകന്നു: ദിലീപ്
മഞ്ജു വാര്യരുമായി ഒരു വര്‍ഷത്തിലധികമായി താന്‍ അകന്നു കഴിയുകയാണെന്ന് സൂപ്പര്‍ താരം ദിലീപിന്‍്റെ വെളിപ്പെടുത്തല്‍.
സ്നേഹിച്ച് ഒപ്പം വന്നയാള്‍ ജീവിതത്തിന്്റ പകുതിയില്‍...
കുഞ്ഞനന്തനെ പിണറായി സന്ദര്‍ശിച്ചു
സിപിഐഎം സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ സെട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തി. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ പിണറായി സന്ദര്‍ശിച്ചു. ഇ പി ജയരാജന്, പി കെ ശ്രീമതി,...
ന്യായാധിപരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിച്ച് വരികയാണെന്ന് അഭിഭാഷക അസോസിയേഷന്
തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത വിധി വരുമ്പോള്‍ ന്യായാധിപരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിച്ച് വരികയാണെന്ന് ഹൈകോടതി അഭിഭാഷക അസോസിയേഷന് പ്രമേയം. കോടതി വിധിയെ ചോദ്യം...
ഗണേഷിനെ മന്ത്രിയാക്കണമെന്നു ബാലകൃഷ്ണപിള്ള
കെ.ബി ഗണേശ് കുമാറിന് മന്ത്രി സ്ഥാനം നല്കാന് യു.ഡി.എഫ് മന്ത്രിസഭ തയ്യാറാവണമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള. കോണ്‍ഗ്രസിനോട് പ്രതികാരം ചെയ്യണമെന്ന്...
പരാതി ജോര്‍ജിനുണ്ടായിരുന്നെങ്കില്‍ പരിഹരിക്കാമായിരുന്നുവെന്ന് സുധീരന്
പത്തനംതിട്ടയിലെ പ്രചരണത്തില്‍ എന്തെങ്കിലും പരാതി ചീഫ് വിപ്പ് പിസി ജോര്‍ജിനുണ്ടായിരുന്നെങ്കില്‍ അപ്പോള്‍തന്നെ ഉന്നയിച്ച് പരിഹരിക്കാമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം...
ബിസിസിഐ നല്കിയ അപേക്ഷ സുപ്രീംകോടതി തള്ളി
ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ മഹേന്ദ്ര സിങ് ധോണിയും എന്‍. ശ്രീനിവാസനും മുദ്ഗല്‍ കമ്മിറ്റിക്കു മുമ്പാകെ നല്കിയ മൊഴിയുടെ ശബ്ദരേഖ ആവശ്യപ്പെട്ട് ബിസിസിഐ നല്കിയ അപേക്ഷ...
ജോര്‍ജ് പ്രവര്‍ത്തിച്ചത് എതിര്ചേരിക്കുവേണ്ടി: ആന്റൊ ആന്റ്ണി
തനിക്കെതിരെ ആരോപണം ഉന്നയിച്ച പി. സി. ജോര്‍ജിന് മറുപടിയുമായി ആന്റൊ ആന്റ്ണി. എല്‍ഡിഎഫിന്റെ സ്ഥനാര്‍ഥിയായ പീലിപ്പോസ് തോമസിനു വേണ്ടിയാണ് ജോര്‍ജ് പ്രവര്‍ത്തിച്ചതെന്നുള്ള...
പ്രവാസികള്‍ക്ക് ഇത്തവണ തപാല്‍ വോട്ടില്ല
പ്രവാസികള്‍ക്ക് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടോ ഓണ്‍ലൈന്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ്...
ഡാറ്റാസെന്റര്‍ : വി എസ്സിന്റെ മുന്‍ പി എ സുരേഷിനെ സി ബി ഐ ചോദ്യംചെയ്തു
ഡാറ്റാ സെന്റര്‍ കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘം വി എസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എ സുരേഷിനെ ചോദ്യം ചെയ്തു. പാലക്കാട് റസ്റ്റ് ഹൗസിലായിരുന്നു രണ്ടര മണിക്കൂര്‍...
15 സീറ്റില്‍ വിജയം ഉറപ്പ്: സുധീരന്
സംസ്ഥാനത്തെ 15 ഓളം സീറ്റുകളില്‍ യു ഡി എഫിന് ജയം ഉറപ്പാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് . മറ്റുസീറ്റുകളിലെ ജയസാധ്യത തള്ളിക്കളയാനാകില്ല. മുഴുവന്‍ സീറ്റുകളിലും യു ഡി എഫിന്...
ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് എസ് പി നേതാവ്
ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് സമാജ്വാദി പാര്‍ട്ടി മഹാരാഷ്ട്രാ സംസ്ഥാന അധ്യക്ഷന്‍ അബു അസ്മി. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് കഴിഞ്ഞ ദിവസം...
രാജിവെക്കാന്‍ തിടുക്കംകാട്ടിയത് തെറ്റായിപ്പോയെന്ന് കെജ്രിവാള്
ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം തിടുക്കത്തില്‍ രാജിവച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് . പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍...
ആന്റോ ആന്റണി ജനങ്ങളെ വെറുപ്പിച്ചെന്ന് പി.സി ജോര്‍ജ്
പത്തനംതിട്ടയില്‍ യു.ഡി.ഫ് പ്രചരണം പാളിയെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി.സി ജോര്‍ജ്. ആന്റോ ആന്റണി ജനങ്ങളെ വെറുപ്പിച്ചെന്നും ഇവിടെ ആരുജയിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും...