You are Here : Home / News Plus

സീറ്റു മോഹികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു: കൊല്ലം ഡിസിസി

Text Size  

Story Dated: Tuesday, April 22, 2014 09:17 hrs UTC

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചില സീറ്റു മോഹികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നുവെന്ന് കൊല്ലം ഡിസിസിയുടെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെപിസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.