നിര്യാതരായി

ഡോ. സൂസി തോമസ് നിര്യാതയായി -

തിരുവനന്തപുരം മുട്ടടയില്‍ അരിമത്യ ചെമ്പകശ്ശേരില്‍ പരേതനായ ഡോ. തോമസ് മത്തായിയുടെ സഹധര്‍മ്മിണി ഡോ. സൂസി തോമസ് (86) നിര്യാതയായി. നെല്ലിക്കാല നടുവത്തു കുടുംബാംഗമാണ് പരേത. മക്കള്‍:...

അച്ചാമ്മ വര്‍ക്കി ന്യൂജേഴ്‌സിയില്‍ നിര്യാതയായി -

ന്യൂജേഴ്‌സി. കോട്ടയം കുമാരനെല്ലൂര്‍ ഏകോണില്‍ പരേതനായ എ.എം. വര്‍ക്കിയുടെ ഭാര്യ അച്ചാമ്മ വര്‍ക്കി (89) (109 Sicomac Road, North Haledon, NJ) നിര്യാതയായി. മക്കള്‍: അച്ചാമ്മ ജോര്‍ജ്, ഏലിയാമ്മ രാജു, ജോര്‍ജ്...

പി.സി.ജോണ്‍ നിര്യാതനായി -

ഷാജി രാമപുരം   ഡാളസ്: മാവേലിക്കര വഴുവാടി പ്ലാമ്മൂട്ടില്‍ പുത്തന്‍ വീട്ടില്‍ പി.സി.ജോണ്‍ (തങ്കച്ചന്‍ 78) നിര്യാതനായി. വര്‍ഷങ്ങളായി ഡാളസിലെ മെസ്‌കിറ്റില്‍ കുടുംബവുമൊത്ത്...

ജോണി ചെറുശേരിയുടെ ഭാര്യ പിതാവ് എം.ജെ. തോമസ് (68) നിര്യാതനായി -

ബാള്‍ട്ടിമോര്‍: വാഷിംഗ്ടണ്‍ ഡി.സിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബ് ആയ കില്ലാഡി സ്‌പോര്‍ട്‌സ് ക്ലബിലെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ജോണി ചെറുശേരിയുടെ ഭാര്യാപിതാവ്...

ലീലാ ചെറിയാന്‍ ഫ്‌ളോറിഡയില്‍ നിര്യാതയായി -

ഫ്‌ളോറിഡ: മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് (പി.സി.എന്‍.എ.കെ) മുന്‍ നാഷണല്‍ കണ്‍വീനര്‍ ആലപ്പുഴ മേക്കാട്ട് കുടുംബാഗം പാസ്റ്റര്‍ ജേക്കബ് ചെറിയാന്റെ ഭാര്യ ലീലാ ചെറിയാന്‍ (80)...

കുഞ്ഞമ്മ ചെറിയാന്‍ ഹൂസ്റ്റണില്‍ നിര്യാതയായി, സംസ്കാരം 17-ന് -

ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ മഴുക്കീര്‍ തുടിയില്‍ (ഐക്കര ഹൗസ്) പരേതനായ ടി.ഐ. ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ ചെറിയാന്‍ (90) ഹൂസ്റ്റണില്‍ നിര്യാതയായി. ആറന്മുള തുരുത്തിമല കിഴക്കേതില്‍...

കെ.ജെ.തോമസ് നിര്യാതനായി -

റോക്ക്‌ലാന്റ്(ന്യൂയോര്‍ക്ക്): മല്ലപ്പള്ളി പുതുശ്ശേരിയില്‍ മൂവക്കോട്ടുകുന്നേല്‍ കെ.ജെ.തോമസ്(തോമാച്ചന്‍-77) ബാംഗഌരു കല്യാണ്‍ നഗറിലെ വസതിയില്‍ നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച...

എം.സി ജോര്‍ജ് നിര്യാതനായി -

സഫേണ്‍(ന്യൂയോര്‍ക്ക്): സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.ഡോ.രാജു വര്‍ഗീസിന്റെ ഭാര്യാപിതാവ് മാവേലിക്കര പത്തിച്ചിറ മാമ്മൂട്ടില്‍ എം.സി.ജോര്‍ജ്(92) നിര്യാതനായി....

ലൈസാമ്മ ജോര്‍ജ് ഡാലസില്‍ നിര്യാതയായി -

ഷാജി രാമപുരം ഡാലസ്: ചെങ്ങന്നൂര്‍ മുളക്കുഴ കേളപ്പറമ്പ് കാട്ടുനിലത്ത് പരേതനായ സി.ഓ.ജോര്‍ജിന്റെ ഭാര്യ ആറന്‍മുള തുണ്ടിയത്ത് കുടുംബാംഗമായി ലൈസാമ്മ ജോര്‍ജ്(90) ഡാലസില്‍ നിര്യാതയായി....

പി. എം. ജോൺ (കൊച്ചുകുഞ്ഞ് -87) നിര്യാതനായി -

ചെങ്ങന്നൂർ പനവേലിൽ പി. എം. ജോൺ (കൊച്ചുകുഞ്ഞ് -87). മാർച്ച് 6നു ന്യൂജേഴ്‌സി, യൂ.സ്.എ യിൽ നിര്യാതനായി. പരേതരായ തൊമ്മി മാമ്മന്റെയും ശോശാമ്മ യുടെയും മകനാണ്. ഭാര്യ: അച്ചാമ്മ ജോൺ. മക്കൾ: സൂസൻ തോമസ്...

എബ്രഹാം സി. മാത്യൂസ് ബോസ്റ്റണില്‍ നിര്യാതനായി -

ബോസ്റ്റന്‍: ആദ്യകാല മലയാളി വ്യവസായിയും മലയാളികളുടെ എല്ലാ നല്ല കാര്യങ്ങള്‍ക്കും സഹായിയുമായിരുന്ന വാഴൂര്‍ ചിറമുഖത്ത് എബ്രഹാം സി. മാത്യൂസ് (എലിവേറ്റര്‍ കുഞ്ഞുമോന്‍) നിര്യാതനായി....

ഉമ്മന്‍ സി. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി -

ഹൂസ്റ്റണ്‍: പന്തളം ഉള്ളന്നൂര്‍ ചിറയില്‍ തെക്കേക്കര ഉമ്മന്‍.സി. ഉമ്മന്‍ ( 80 വയസ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ.റേച്ചല്‍ ഉമ്മന്‍ കുമ്പളാംപൊയ്ക മറ്റക്കാട്ടു...

അന്നമ്മ തോമസ്(85) ഡാളസില്‍ നിര്യാതയായി -

ഡാളസ്: പരേതനായ വി.എസ്. തോമസ്സിന്റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസില്‍ നിര്യാതയായി. കടമ്മനിട്ട, കുരീക്കാട്ടില്‍ കുടുംബാംഗമായ പരേത ഗാര്‍ലന്റ് ഐ.പി.സി. ഹോബ്രോന്‍ സഭംഗമാണ്. മക്കള്‍: സൂസമ്മ...

അന്നമ്മ തോമസ് നിര്യാതയായി -

ഡാളസ്: പരേതനായ വി.എസ്. തോമസ്സിന്റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസില്‍ നിര്യാതയായി. പരേത കേരളത്തില്‍ കടമ്മനിട്ട, കുരീക്കാട്ടില്‍ കുടുംബാംഗമാണ്. ഗാര്‍ലന്റ് ഐ.പി.സി. ഹോബ്രോന്‍ സഭാ...

കളത്തില്‍ പാപ്പച്ചന്റെ മകന്‍ സക്കറിയ പാപ്പച്ചന്‍ നിര്യാതനായി -

കാലിഫോര്‍ണിയ: മുന്‍ ഫൊക്കാന പ്രസിഡന്റും ഫോമയുടെ ലാസ് വേഗസ് കണ്‍ വന്‍ ഷന്‍ ചെയര്‍ മാനുമായിരുന്ന കളത്തില്‍ പാപ്പച്ചന്റെ മകന്‍ സക്കറിയ പാപ്പച്ചന്‍ സക്കറിയ പാപ്പച്ചന്‍...

ജോൺ മാത്യു (മോൻ - 59 ) നിര്യാതനായി -

കാലിഫോർണിയ: സാൻ ഫ്രാൻസിസ്കോ മാർത്തോമ്മ ഇടവക സെക്രട്ടറി ജോൺ മാത്യു (മോൻ - 59 ) നിര്യാതനായി. കാലിഫോർണിയ സാൻ ബ്രൂണോ ആസ്ഥാനമായ Bottiloto Inc. യിലെ എഞ്ചിനീയറിംഗ് ഡയറക്ടർ ആയിരുന്നു. നാട്ടിലെ...

വിന്‍സെന്‍റ് ബോസ് മാത്യുവിന്റെ ഭാര്യാപിതാവ് നിര്യാതനായി -

ബിന്ദു ടിജി   ഫോമാ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വിന്‍സെന്റ് ബോസ് മാത്യുവിന്റെ ഭാര്യ ജെസ്സിമോളുടെ പിതാവ് കെ . എം എബ്രഹാം കരുവാന്‍പ്ലാക്കല്‍ (84) ഫെബ്രുവരി പതിനൊന്നിന്...

ജോസ് ജോൺ മറ്റം (73 ) കാനഡായിലെ മോൺട്രിയാലിൽ നിര്യാതനായി -

മോൺട്രിയാൽ : കോട്ടയം കിടങ്ങൂർ സ്വദേശിയായ മറ്റത്തിൽ ജോസ് ജോൺ (73 ) കാനഡായിലെ മോൺട്രിയാലിലുള്ള വെസ്റ്റ് ഐലൻഡ് പാലേറ്റിവ് കെയർ സെന്ററിൽ ഫെബ്രുവരി 10 ശനിയാഴ്ച നിര്യാതനായി. ലൂസി...

മറിയാമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി -

ന്യൂയോര്‍ക്ക് : മാവേലിക്കര ചാരുംമൂട് പറമ്പില്‍ പരേതനായ ചെറിയാന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 വയസ്സ്) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര...

ഡോ. ഗോപാലകൃഷ്ണൻ എസ് നായർ നിര്യാതനായി -

പ്രഗത്ഭ ശാസ്ത്രജ്ഞനും റിയൽ എസ്റ്റേറ്റ് വ്യവസായപ്രമുഖനുമായ ഡോ. ഗോപാലകൃഷ്ണൻ എസ് നായർ (85) ഫെബ്രുവരി 8ന് യോർക്ക്, പെൻസിൽവേനിയയിൽ നിര്യാതനായി. 1933 ജനുവരി 19ന് കേരളത്തിൽ ജനിച്ച ഡോ. നായർ പ്രവാസി...

ജോണ്‍ വര്‍ഗീസ് നിര്യാതനായി -

ഫിലഡല്‍ഫിയാ: കൊച്ചി കിടായിത്തറയില്‍ ജോണ്‍ വര്‍ഗീസ് (63) ഫിലഡല്‍ഫിയായില്‍ നിര്യാതനായി. പരേതരായ കെ ജെ വര്‍ഗീസിന്റെയും സാറാമ്മ വര്‍ഗീസിന്റെയും മകനായിരുന്നു.ഭാര്യ റൂത് ജോണ്‍...

മലയാളി കാറപകടത്തില്‍ മരിച്ചു;പൊതുദര്‍ശനം വെള്ളിയാഴ്ച -

ഫ്‌ളോറിഡ∙ കാറപകടത്തില്‍ മരിച്ച സാമുവല്‍ ടി. തോമസിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയും ലെയ്ക്ക് ലാന്‍ഡില്‍ നടത്തും. ഫെബ്രുവരി 2 വെള്ളിയാഴ്ച രാവിലെ ആയിരുന്നു...

വിമല ശശികുമാര്‍ നിര്യാതയായി -

സൗത്ത് ഫ്ലോറിഡ ∙ കേരള സമാജം ഓഫ് ഫ്ലോറിഡയുടെ വൈസ് പ്രസിഡന്റ് ബിജു ആന്‍റണിയുടെ ഭാര്യാമാതാവ് കണ്ണൂര്‍ കൊട്ടിയൂര്‍ മടത്തിനാച്ചിറ വീട്ടില്‍ ശശികുമാറിന്റെ ഭാര്യ വിമല ശശികുമാര്‍ (59 )...

വടുക്കുംചേരി വറുതുട്ടി (86) നിര്യാതനായി -

മാള: വടുക്കുംചേരി പൈലോ മകന്‍ വറുതുട്ടി (86) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 10-നു ശനിയാഴ്ച വൈകിട്ട് നാലിനു മാള സെന്റ് സ്റ്റെനിസ്ലാവോസ് ഫൊറോന ദേവാലയത്തില്‍. ഭാര്യ: പ്രസ്റ്റീന (മൂലന്‍...

പത്മഭൂഷന്‍ മാര്‍ ക്രിസോസ്റ്റത്തിന് ഐ.പി.എല്‍ അനുമോദനമര്‍പ്പിച്ചു -

ഡിട്രോയ്റ്റ്: 69-മത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പത്മഭൂഷന്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ച അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തായെ...

ജോസഫ് സി.മാത്യു നിര്യാതനായി -

ന്യൂയോര്‍ക്ക്∙ കോറ്റമ്പള്ളിപാലപ്പള്ളില്‍ ചൂലൂര്‍ പരേതനായ സി.എം. ജോസഫിന്റെയും ശോശാമ്മയുടെയും പുത്രന്‍ ജോസഫ് സി. മാത്യു (മണി-70) ക്വീന്‍സ് വില്ലേജില്‍ ജനുവരി 28-നു നിര്യാതനായി....

സജി കരിങ്കുറ്റി നിര്യാതനായി -

ഫിലഡല്‍ഫിയ:  സജി കരിങ്കുറ്റി (മാത്യൂ ഫിലിപ്പ്-56) നിര്യാതനായി. റാന്നി കരിങ്കുറ്റിയില്‍ പരേതനായ കെ. ജി. ഫിലിപ്പിന്‍റെയും അന്നമ്മ ഫിലിപ്പിന്‍റെയും മകനാണ്. ഭാര്യ ലൈലാ മാത്യൂ കോട്ടയം...

ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി -

ഡാളസ്: ഡാളസ് കേരള അസോസിയേഷന്‍ ആദ്യകാല പ്രവത്തകനും ഡാളസ് കേരള ലിറ്റററി സൊസൈറ്റി മെമ്പറും ഡാളസിലെ സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും ജയ്ഹിന്ദ് വാര്‍ത്തയുടെ റിജിയണല്‍...

രാജന്‍ വര്‍ഗീസ് (66) നിര്യാതനായി -

മാവേലിക്കര: കറ്റാനം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവും കരിമുട്ടത്ത് പരേതനായ കെ.വി. വര്‍ഗീസിന്റെ മകനുമായ രാജന്‍ വര്‍ഗീസ് (66) നിര്യാതനായി. സംസ്കാരം ജനുവരി 19-നു...

ശോശാമ്മ ഇടിക്കുള ന്യൂജേഴ്‌സിയില്‍ നിര്യാതയായി -

ന്യൂജേഴ്‌സി: പ്രക്കാനം മുട്ടാണിയില്‍ പരേതനായ റവ.ഡോ. എം.ഇ. ഇടിക്കുള കോര്‍എപ്പിസ്‌കോപ്പയുടെ ഭാര്യ ശോശാമ്മ ഇടിക്കുള (84) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. അടൂര്‍ വടക്കേടത്ത്...