You are Here : Home / വെളളിത്തിര

വെളളിത്തിര
 • ഇർഫാന് വേണ്ടി കാത്തിരിക്കാൻ ഞങ്ങൾ തയ്യാർ
  ഇര്‍ഫാന് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ ഞങ്ങള്‍ തയാറാണെന്ന് സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. 'ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍' എന്ന അപൂര്‍വ്വ രോഗത്തിന്...

 • കങ്കണ കടുത്ത മോഡി ഫാൻ
  ബോളിവുഡ് സുന്ദരി കങ്കണ റണാവത്തിന് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. താരം പ്രധാനമന്ത്രി നരേന്ദ്രോ മോദിയുടെ കടുത്ത ആരാധികയാണ്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ചര്‍ച്ചയിലാണ് താരം തുറന്ന്...

 • അലംക്രതയാണ് ഇപ്പോൾ താരം
  പൃഥ്വിരാജ് സുപ്രിയ ദമ്ബതികളുടെ മകള്‍ അലംകൃതയെ കാണാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. കുട്ടിയുടെ ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമേ ആരാധകര്‍ക്കായി ഇരുവരും പങ്കുവയ്ക്കാറുള്ളു....

 • രജനികാന്തിനെതിരെ പൊട്ടിത്തെറിച്ചു കമൽ ഹസ്സൻ
  രജനീകാന്തിന്‍റെ രാഷ്ട്രീയം എന്താണെന്ന് മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള യോഗ്യതകളെന്താണെന്ന് അറിയില്ലെന്നും കമല്‍...

 • നിക്ക് ഉട്ട് ഒടിയന്‍ സെറ്റില്‍
  ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് ഒടിയന്‍ സെറ്റില്‍. ഒടിയന്‍ സെറ്റ് പിന്നീട് ജനസാഗരമായി മാറി. നിക്ക് ഉട്ടിനെ സ്വീകരിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അങ്ങോട്ട് പോയിരുന്നു....

 • ഷോൺ ജോർജിന്റെ പരാതി വെറുതെയായി
   നി​ഷ ജോ​സ് കെ. ​മാ​ണി​യു​ടെ "​ദി അ​ദ​ര്‍ സൈ​ഡ് ഓ​ഫ് ദി​സ് ലൈ​ഫ്' എ​ന്ന പു​സ്ത​ക​ത്തി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി.​സി.​ജോ​ര്‍​ജ്...

 • കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചു
  സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്ന വിവരം മമ്മൂട്ടിയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു....

 • ഡേലേര് മെഹന്ദിക്കു ജയിൽ ശിക്ഷ
  പ്രശ്സത ഗായകന് ഡേലേര് മെഹന്ദിയെ പഞ്ചാബിലെ പട്യാലകോടതി ജയില് ശിക്ഷയ്ക്ക് വിധിച്ചു. മനുഷ്യക്കടത്ത് കേസിലാണ് കോടതി വിധി. 20003 ലാണ് കേസിനാസ്പദമായ സംഭവം. 2 വര്ഷത്തെ തടവിനാണ് കോടതി...

 • നീരജ് മാധവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു
  യുവതാരം നീരജ് മാധവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് താജിലാണ് ചടങ്ങുകള്‍ നടന്നത്. കോഴിക്കോട് സ്വദേശി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോട് വെച്ചാണ് വിവാഹം. ഇരുവരും...

 • ഇര്‍ഫാന്‍ ഖാന് ട്യൂമര്‍
  തനിക്ക് ട്യൂമര്‍ പിടിപെട്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ . അപൂര്‍വ രോഗം പിടിപ്പെട്ടുവെന്ന വാര്‍ത്ത താരം തന്നെ മുന്‍പ് വെളിപ്പെടുത്തിയതാണ് ....

 • സണ്ണി ലിയോൺ അനന്തപുരിയിലേക്ക്‌
  ആരാധകരെ ആവേശത്തിലാക്കാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ഡാന്‍സ് ബിനാലെയുടെ ഭാഗമാകാനാണ് മെയ് 26 ന് താരം കേരളത്തിലെത്തുന്നത്. സണ്ണി...

 • റിമ കല്ലിങ്കലിനു പരാതികൾ മാത്രം
  മലയാള സിനിമ രംഗത്ത് തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് റിമ കല്ലിങ്കല്‍. എന്തും തുറന്ന് പറയാന്‍ റിമ ധൈര്യം കാണിച്ചിട്ടും ഉണ്ട്.നടി ആക്രമിക്കപ്പെട്ടപ്പോള്‍ ശക്തമായ പ്രതിക്ഷേധം...

 • ഇല്യാന വീണ്ടും ആരാധകരോട് കയർത്തു
  സാധാരണക്കാരേ പോലെ താരങ്ങള്‍ക്ക് ഒന്നും പുറത്ത് ഇറങ്ങാന്‍ കഴിയില്ല.ആരാധകരുടെ തിക്കും,തിരക്കും തന്നെ കാരണം.ചിലപ്പോഴൊക്കെ താരങ്ങള്‍ ദേഷ്യംപ്പെടാറുമുണ്ട്. എന്നാല്‍ അതില്‍ നിന്നും...

 • ചോദ്യപേപ്പറിൽ മമ്മൂട്ടി ; കുട്ടികൾ ഞെട്ടി
  അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മെഗാസ്റ്രാല്‍ മമ്മൂട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു കാര്യം കൂടി. ഈ വര്‍ഷത്തെ സിബിഎസ്സി...

 • ചിമ്പു നയന്താരയോട് മാപ്പു പറഞ്ഞു
  ഒരു കാലത്ത് തെന്നിന്ത്യന്‍ ഗോസിപ്പ് കോളങ്ങളില്‍ ഏറെ പ്രചാരം നേടിയ പ്രണയ ബന്ധമായിരുന്നു നയന്‍താരയുടേതും ചിമ്ബുവിന്റേതും. ഇരുവരും ഒന്നിച്ചെത്തിയ വല്ലവന്‍ എന്ന ചിത്രം ഇതിന് ആക്കം...

 • ശ്രീദേവിയോട് എനിക്ക് കടുത്ത പ്രണയം
  ശ്രീദേവിയോട് തനിക്ക് പ്രണയമായിരുന്നെന്നും അവര്‍ക്കതിനെക്കുറിച്ച്‌ അറിയാമായിരുന്നെന്നും ബോളീവുഡിന്റെ സൂപ്പര്‍ സ്റ്റാറിന്റെ വെളിപ്പെടുത്തല്‍. ഒരു മീഡിയയ്ക്ക്ു നല്‍കിയ...

 • ആമിർ ഖാൻ ഇൻസ്റ്റാഗ്രാം കീഴടക്കി
  ആരാധകരുടെ അക്ഷമയോടെയുളള കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. തന്റെ 53ാം ജന്മദിനത്തിന്റെ ഭാഗമായി താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തിരിക്കു...

 • സബർണയുടെ ആത്മഹത്യ കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നെന്ന്
  സീരിയല്‍ നടി സബര്‍ണ ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നെന്ന് സൂചന. ആത്മഹത്യ ചെയ്യുന്നതിനു മുമ്ബുള്ള ദിവസങ്ങളില്‍ സബര്‍ണ കടുത്ത മാനസിക...

 • അവസരങ്ങൾ കുറഞ്ഞപ്പോൾ വീണ്ടും ആരോപണവുമായി ഇല്യാന
  കാസ്റ്റിങ് കൗച്ചിനെ കുറിച്ച്‌ നടിമാര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന ഡിക്രൂസ്. സിനിമയില്‍ അവസരം...

 • കൊച്ചുണ്ണിക്ക്‌ പരിക്ക് ;ഷൂട്ടിംഗ് നിർത്തിവെച്ചു
  ഗോവയില്‍ ചിത്രീകരണം നടക്കുന്നതിനിടെ ഇടതുകൈയിൻറെ എല്ലിനാണ് പരുക്ക് പറ്റിയിരിക്കുന്നത്. പരുക്കേറ്റതിനെ തുടര്‍ന്ന് 15 ദിവസത്തെ വിശ്രമത്തിലാണ് നിവിൻ പോളി. ശ്രീലങ്കയിൽ ചിത്രീകരണം...

 • എനിക്കും അഭിനയിക്കാൻ അറിയാം
  തമിഴ് സിനിമാ മേഖലയിലെ ആണ്‍ മേല്‍ക്കൊയ്മക്കെതിരെ തുറന്നടിച്ച്‌് ആന്‍ഡ്രിയ ജെറമിയ. എപ്പോഴും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍...

 • അനുഷ്കക്കാണ് ഇപ്പോൾ ഡിമാൻഡ്
  തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്. പക്ഷേ നയന്‍താരയ്ക്ക് എന്നും എതിരാളിയായി വരുന്നത് അനുഷ്ക ഷെട്ടിയാണ്. ബാഹുബലി എന്ന ചിത്രത്തിലൂടെ അനുഷ്കയുടെ സ്റ്റാര്‍ വാല്യു...

 • തള്ളുവാണോ സത്യമാണോ ?ഹോളിവുഡ് ലഷ്യമാക്കി ടോവിനോ
  തന്റെ ലക്ഷ്യം ഹോളിവുഡാണെന്ന് തുറന്നു പറഞ്ഞ് ടോവിനോ തോമസ്. അവിടെ എത്താനാണ് തന്റെ പരിശ്രമം. എന്നിരുന്നാലും, ഞാന്‍ എല്ലായ്പ്പോഴും മലയാളം ഇന്‍ഡ്സ്ട്രിയില്‍ ഉണ്ടാകുമെന്നും താരം...

 • 15 നു പൂമരം പൂക്കും
  പൂമരം റിലീസ് മാര്‍ച്ച് 15ന് ഉറപ്പിച്ചെന്ന് കാളിദാസ് ജയറാം. ഫേസ് ബുക്ക് പേജിലൂടെയാണ് കാളിദാസ് തിയ്യതി പുറത്തുവിട്ടത്. എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയെന്നും കാളിദാസ്...

 • ഒടുവിൽ ചെയ്തുകൂട്ടിയ പാപങ്ങൾ എല്ലാം മോഹിനി തുറന്നു പറഞ്ഞു
  ഗസല്‍ എന്ന സിനിമയിലൂടെ മലയാളത്തിലെത്തി നാടോടി പഞ്ചാബി ഹൗസ് ഉള്‍പ്പെടെ നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു മോഹിനി. സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന...

 • നീരജ് വിവാഹിതനാകുന്നു
  മലയാള ചലചിത്ര ലോകത്ത് യുവാക്കളുടെ ഹരമായി മാറിയ പ്രിയതാരം നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച്‌ ഏപ്രില്‍ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി ദീപ്തിയാണ് വധു. 2013...

 • പ്രിയ ബോളിവുഡിലേക്ക്
  ഇനിയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ആദ്യ ചിത്രത്തിലെ ഒരു ഗാനരംഗം കൊണ്ട് തന്നെ ഇന്റര്‍നെറ്റ് ലോകത്തെ ആഗോള താരമായി മാറിയ പ്രിയ പി വാര്യര്‍ ബോളിവുഡിലേക്കെന്ന് സൂചന....

 • കടൽ കടന്നപ്പോൾ മുലയൂട്ടലിൽ കറുപ്പടിച്ചു
  ലോക വനിതാ ദിനത്തോട് അനുകൂലിച്ച്‌ 'തുറിച്ച്‌ നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' എന്ന ക്യാംപെയ്ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രം കടല്‍കടന്ന്...

 • ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് സിന്ധു കുടുങ്ങി
  പ്രമുഖ തെന്നിന്ത്യന്‍ നടി സിന്ധു മേനോനെതിരെ പൊലീസ് കേസ്. ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് പണം തിരിച്ചടയ്ക്കാത്തതിനാണ് പൊലീസ് കേസ്. സിന്ധു മോനോനും സഹോദരനുമെതിരെയാണ് പൊലീസ് കേസ്...

 • ഫാൻസ്‌ വെറും മണ്ടന്മാരാണെന്നു മമ്മൂക്ക തെളിയിച്ചു കൊടുത്തു
  നവാഗതയായ റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന പാര്‍വ്വതി പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയുടെ ട്രെയിലറെത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍...

Page :  Prev 25 26 27 28 29 30 31 32 33 34 35 36 [37] 38 39 40 41 42 43 44 45 46 47 48 49 Next