You are Here : Home / വെളളിത്തിര

വെളളിത്തിര
 • ദിലീപിന് സപ്പോര്‍ട്ടുമായി മഞ്ജരി
  നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ ചൊല്ലി തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്ബോള്‍ നിലപാട് വ്യക്തമാക്കി മഞ്ജരിയും...

 • ഞാൻ ദിലീപിന് എതിരല്ല
  നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തുമായി ബന്ധപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനൊപ്പം ശക്തമായ പ്രതികരണവുമായി രഞ്ജിനി...

 • ദിലീപ് വിഷയം തിലകന്‍ വിഷയവുമായി കുഴിക്കണ്ട
  എഎംഎംഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. ദിലീപ് വിഷയത്തില്‍ ഇന്നസെന്റിന്റേയും മുകേഷിന്റേയും മൗനം പ്രശ്‌നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ദിലീപ് വിഷയം തിലകന്‍...

 • നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു
  ഒടുവില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. ആളൂരാണ് അവാസ്തവം എന്ന പേരിട്ട സിനിമ നിര്‍മ്മിക്കുന്നത്. നടി...

 • ആഷിക് അബു വന്‍ തുക സാമ്പത്തിക ക്രമക്കേട് നടത്തി
  സിനിമ നിര്‍മാണത്തിന്റെ പേരില്‍ സംവിധായകനും നിര്‍മാതാവുമായ ആഷിക് അബു വന്‍ തുക സാമ്ബത്തിക ക്രമക്കേട് നടത്തിയാതായി പ്രവാസി മലയാളിയുടെ പരാതി. സൂപ്പര്‍ ഹിറ്റ് ചിത്രമായ 'മഹേഷിന്റെ...

 • WCC യും അമ്മയും നേർക്കുനേർ
  നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്തതിന്റെ പേരില്‍ വന്‍ വിവാദങ്ങളാണ് ഉണ്ടായിട്ടുള്ളത്. പിന്നീട് ഭാരവാഹി തിരഞ്ഞെടുപ്പിന്റെയും...

 • മോഹൻലാലിന്റെ ഫുട്ബോൾ ഇന്റർവ്യൂ കാണാം
  നമസ്കാരം ലാലേട്ടാ, ലോകം മുഴുവന്‍ ഇപ്പോള്‍ ലോകകപ്പ് ഫുട്ബോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്, എന്താണ് ലാലേട്ടന് തോന്നുന്നത്?'   'ലോകകപ്പ് നല്ലതല്ലേ, എപ്പോഴും ലോകത്തിനു നല്ലതു മാത്രം...

 • ത്രിഷ കാനഡയിൽ അടിച്ചു തകർക്കുന്നു
  തെന്നിന്ത്യന്‍ താര സുന്ദരി ത്രിഷ ഇപ്പോഴൊരു വെക്കേഷന്‍ മൂഡിലാണ്. കാനഡയിലാണ് താരം അടിച്ചുപൊളിക്കുന്നത്. ആകാശത്ത് പാരച്യൂട്ടില്‍ പറന്നതിന്റെയും അവിടെ നിന്ന് ഒരു ബേസ്‌ബോള്‍...

 • അമ്മയുടെ യോഗത്തിൽ ആളില്ലാത്തത് ലാലിനെ വിഷമിപ്പിച്ചു
  മലയാള സിനിമാ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ നടന്ന അമ്മ യോഗത്തില്‍ തന്റെ വേദന പങ്കുവെച്ച്‌ മോഹന്‍ലാല്‍. പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ്...

 • ആഷിഖ് അബുവിനെതിരെ എംഎ നിഷാദ് രംഗത്ത്
  താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനത്തില്‍ പ്രമുഖരുടെ പ്രതികരണം തുടരുമ്ബോള്‍ വിഷയത്തില്‍ പ്രതികരിച്ച ആഷിഖ് അബുവിനെതിരെ സംവിധായകന്‍ എംഎ നിഷാദ്...

 • അമ്മ' പിളര്‍ന്നുണ്ടായതല്ല ഡബ്ലിയു സി സി
  താരസംഘടനയായ 'അമ്മ' പിളര്‍ന്നുണ്ടായതല്ല വനിതാ കൂട്ടായ്മയായ ഡബ്ലിയു സി സി എന്ന് നടി ഊര്‍മ്മിള ഉണ്ണി. അതൊരു തെറ്റായ സംഘടനയല്ലെന്നും സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള...

 • ഇത് കേരളം ചോദിക്കേണ്ട ചോദ്യം അല്ലെങ്കില്‍ ചോദിക്കേണ്ടത്
  നടിയെ ആക്രമിച്ച സംഭവത്തില്‍ വിമണ്‍ ഇന്‍ കളക്ടീവിന്റെ നിലപാട് പങ്കുവച്ച്‌ റിമ കല്ലിങ്കല്‍. സംഘടനയിലെ സജീവ അംഗങ്ങളിലൊരാളാണ് റിമ.   'ഇത് കേരളം ചോദിക്കേണ്ട ചോദ്യം...

 • അമ്മക്കെതിരെ രഞ്ജിനി
  താരസംഘടനക്കെതിരെ വിമര്‍ശനവുമായി നടി രഞ്ജിനി രംഗത്ത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതാണ് രഞ്ജിനിയെ പ്രകോപിപ്പിച്ചത്. 'അമ്മ'യെന്ന പവിത്രമായ പേര് സംഘടന മാറ്റണമെന്നും,...

 • പറഞ്ഞ പണി ചെയ്താ മതി , സംവിധായിക ആവണ്ട
  പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റുവാങ്ങിയ ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. പാര്‍വതിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. പാര്‍വതി-അഞ്ജലി കൂട്ടുകെട്ടില്‍ ബാംഗ്ലൂര്‍...

 • രണ്‍വീര്‍ ദീപിക വിവാഹത്തീയതി ഉറപ്പിച്ചു
  ബോളിവുഡും ആരാധകരും കാത്തു കാത്തിരുന്ന ദിവസമെത്തി. ബോളിവുഡിലെ താരജോഡി രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റെയും വിവാഹത്തീയതി ഉറപ്പിച്ചു. നവംബര്‍ 10 നാണ് ഇരുവരും തമ്മിലുള്ള...

 • മമ്മുക്ക ആര്‍ക്കെങ്കിലും രണ്ടെണ്ണം കൊടുത്തിട്ടുണ്ടോ?
  പക്വതയേറിയ കഥാപാത്രങ്ങള്‍ക്ക് പുറമേ സ്റ്റൈലിഷ് നായകനെന്ന നിലയിലും മമ്മൂട്ടി മലയാള സിനിമയില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു, ചരിത്ര സിനിമകളിലെ നായകന് പുറമേ കളര്‍ഫുള്‍...

 • അനുശ്രീയുടെ കഥ
  തന്മയത്വമാര്‍ന്ന അഭിനയവും ലാളിത്യവും അതാണ് അനുശ്രീ എന്ന നടിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. കമുകുഞ്ചേരി എന്ന ഗ്രാമത്തില്‍ നിന്നും വന്ന് ഇന്ന് മലയാള സിനിമയിലെ...

 • ബിഗ് ബോസ് എതാൻ ഇനി മണിക്കൂറുകൾ മാത്രം
  കാത്തിരിപ്പിനൊടുവില്‍ ലാലേട്ടന്‍റെ ബിഗ് ബോസ് ഷോ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ബിഗ് ബോസിന്റെ മലയാളം പതിപ്പില്‍ ലാലേട്ടന്‍ അവതാരകനായി എത്തുമെന്ന് അറിഞ്ഞതോടെ ആകാംക്ഷകളോടെയാണ്...

 • ഡിസ്‌ലൈക്കിനെ ലൈക്ക് ആക്കി മാറ്റാൻ ലിപ് ലോക്കുമായി മൈ സ്റ്റോറി
  ഒന്നു സ്പര്‍ശിക്കാന്‍ പോലും പറ്റാത്ത പവിത്രമായ സ്‌നേഹമായിരുന്നു മൊയ്തീനും കാഞ്ചനയുടെയും. എന്നാല്‍, ഇവിടെ പൃഥ്വിയും പാര്‍വ്വതിയും വേറെ ലെവലാണ്.   മൈ സ്റ്റോറിയിലെ ഗാനം...

 • ബിഗ് ബോസ്സിനെകുറിച്ചു അറിയേണ്ടതെല്ലാം
  ഇന്ത്യയില്‍ പലതരത്തിലുള്ള റിയാലിറ്റി ഷോ കളും നടക്കാറുണ്ട്. അതില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ ബിഗ് ബോസ് എ്ന്ന് മാത്രമേ ഉത്തരം ഉണ്ടാവുകയുള്ളു....

 • പൃഥ്വി എന്‍റെ സ്വന്തം സഹോദരൻ
  അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയില്‍ പൃഥ്വി അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രത്തിന്റെ അനിയത്തി ജെന്നിയായാണ് നസ്രിയ എത്തുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍...

 • ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗം വരുന്നു
  ആമിര്‍ ഖാന്റെ വന്‍ ഹിറ്റുകളിലൊന്നായ ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗം വരുന്നു. തിരക്കഥാകൃത്ത് അഭിജിത്ത് ജോഷിയുമായി ചേര്‍ന്ന് ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗമായി ശ്രമം...

 • ആളൂര്‍ സിനിമാനിര്‍മാണ രംഗത്തേയ്ക്ക്
  വിവാദമായ കേസുകള്‍ ഏറ്റെടുത്ത് കുപ്രസിദ്ധി നേടിയ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ആളൂര്‍ സിനിമാനിര്‍മാണ രംഗത്തേയ്ക്ക്. പത്തു കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. നടന്‍...

 • ജയറാമിന്റെ ഉയർച്ചയും വീഴ്ചയും
  ആദ്യ ചിത്രം മുതല്‍ തുടങ്ങിയ ആരാധന ഒടുവിലിറങ്ങിയ ചിത്രം വരേയും കാത്തുവെച്ച ആരാധകന്‍ പ്രിയ താരത്തിന്റെ കരിയര്‍ അടിമുടി വിലയിരുത്തുമ്ബോള്‍ എങ്ങനെയാണ് അദ്ദേഹത്തിനത്...

 • ദിലീപിനെ അമ്മയിലേക്ക് ഉടനെ തിരിച്ചെടുക്കില്ല
  യുവ നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനും നടനുമായ ദിലീപിനെ 'അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ഇന്നസെന്റ്.അതേസമയം അമ്മയുടെ പ്രസിഡന്റ്...

 • ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനാണെന്ന് ഗൂഗിള്‍
  ഹിന്ദി സിനിമയിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനാണെന്ന് ഗൂഗിള്‍. റെമോ ഡിസൂസ സംവിധാനം ചെയ്ത റേസ് ത്രീയുടെ റിലീസിനു ശേഷമാണ് സല്‍മാന്‍ ഖാന് ഇത്തരമൊരു വിശേഷണം ഗൂഗിള്‍...

 • ലാൽ ലണ്ടനിൽ
  രഞ്ജിത് സംവിധാനം ചെയ്യുന്ന ഡ്രാമ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്. ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ ലണ്ടനില്‍ എത്തുന്ന ഒരു വയോധിക...

 • ഞെട്ടുന്ന വെളിപ്പെടുത്തലുമായി ഹണി റോസ്
  'ബോയ്ഫ്രണ്ട്' എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. മലയാളത്തിലും അന്യഭാഷകളിലും സജ്ജീവമായി അഭിനയിക്കുന്ന താരം ഇപ്പോള്‍ ചില...

 • ഉണ്ണിക്ക് എതിരെയുള്ള കേസില്‍ സ്‌റ്റേ
  നടന്‍ ഉണ്ണി മുകുന്ദന് എതിരെയുള്ള കേസില്‍ സ്‌റ്റേ. തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ച്‌ കോട്ടയം സ്വദേശിനി ഫയല്‍ ചെയ്ത കേസ് എറണാകുളം...

 • അഭിജിത്തിനെ തേടിയെത്തി രാജ്യാന്തര പുരസ്‌കാരം
  യേശുദാസിന്റെ സ്വരസാമ്യത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നഷ്ടപ്പെട്ട അഭിജിത്തിനെ തേടിയെത്തി രാജ്യാന്തര പുരസ്‌കാരം.ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍...

Page :  Prev 12 13 14 15 16 17 18 19 20 21 22 23 [24] 25 26 27 28 29 30 31 32 33 34 35 36 Next