You are Here : Home / SPORTS

SPORTS
 • ഇംഗ്ളണ്ട് കിവീസിനെ പൊട്ടിച്ചു
  നയൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് 49.4 ഓവറില്‍ 223 റണ്‍സാണ്...

 • മായങ്ക് അഗര്‍വാള്‍ സച്ചിനെയും കടത്തിവെട്ടി
  വിജയ് ഹസാരെ ട്രോഫിയുടെ ഈ സീസണില്‍ കര്‍ണാടക കപ്പില്‍ മുത്തമിട്ടതിന് പിന്നില്‍ നെടുന്തൂണായി നിന്നത് മായങ്ക് അഗര്‍വാളിന്റെ കരുത്തുറ്റ ബാറ്റിങാണ്. ഫൈനലിലും അര്‍ധ സെഞ്ച്വറിയോടെ...

 • പഞ്ചാബിനെ അശ്വിന്‍ നയിക്കും
  ഐ.പി.എല്‍ പതിനൊന്നാം അധ്യായത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ ആര്‍ അശ്വിന്‍ നയിക്കും. എട്ട് വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്സിലും രണ്ട് വര്‍ഷം പൂനെ സൂപ്പര്‍ ജയ്ന്റിനൊപ്പവും കളിച്ച...

 • വീണ്ടും സെവാഗ് മണ്ടത്തരം വിളമ്പി .. ട്വിറ്റെർ പോസ്റ്റ് മുക്കി ..പിന്നീട് സംഭവിച്ചത് ..?
  അട്ടപ്പാടിയില്‍ ജനക്കൂട്ടത്തിന്റെ മര്‍ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ വര്‍ഗീയത കലര്‍ത്തി ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍...

 • രോഹിത് ശർമ്മക്കു വീണ്ടും നാണക്കേട്
  ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച്‌ രോഹിത്. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന രണ്ടാം...

 • ധോണിയും പാണ്ട്യയും ഉടക്കി
  ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷിപ്പിക്കുന്ന മഹേന്ദ്രസിങ് ധോണിയുടെ നിയന്ത്രണം കൈവിട്ടു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മടിക്കും . ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20...

 • പരമ്പര തൂത്തു വാരാൻ ഇന്ന് ഇന്ത്യ വീണ്ടും ഇറങ്ങും
  പരമ്ബര വിജയം ലക്ഷ്യമാക്കി ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യ ഇറങ്ങി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഈ...

 • സച്ചിനെയും മറികടന്നു കോഹ്ലി യാത്ര തുടരുന്നു
   അന്താരാഷ്ട്ര ക്രിക്കറ്റില്‍ റെക്കോഡുമായി മുന്നേറുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഐ.സി.സി റാങ്കിങ്ങിലും നേട്ടം. പുതിയ ഏകദിന റാങ്കിങ്ങില്‍ 9000ത്തിലേറെ പോയിന്റുമായി...

 • ധോണി വീണ്ടും റെക്കോർഡ് തിരുത്തി
  നിലവില്‍ ലോകത്തെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് എം.എസ് ധോനി. വിക്കറ്റിന് പിന്നില്‍ ധോനിയുടെ കണ്ണുകളെ എതിരാളികള്‍ക്കെല്ലാം ഭയമാണ്. ടെസ്റ്റ്, ഏകദിനം, ടിട്വന്റി...

 • ഇന്ത്യ 204 ; ധവാൻ തകർത്തു
  ഇന്ത്യക്കെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 204 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 203 റണ്‍സെടുത്തു. ശിഖര്‍...

 • റൊണാൾഡോയുടെ മാന്ത്രിക പെനാൽറ്റി
  ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ റയല്‍ മാഡ്രിഡ് 3-1ന്റെ ജയം നേടിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനല്‍റ്റിയിലൂടെ നേടിയ ഗോളായിരുന്നു....

 • ട്വന്റി ട്വൻറിയിൽ റെക്കോർഡ് വിജയവുമായി ഓസീസ്
  ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്ബരയില്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി ഓസീസ്. ആറ് മത്സരങ്ങളുള്ള പരമ്ബരയിലെ അഞ്ചാം മത്സരത്തിലായിരുന്നു ഓസ്ട്രേലിയയുടെ മികച്ച...

 • ധോനി വിരമിക്കാൻ സമയമായില്ലന്നു ആകാശ് ചോപ്ര
  ടീമെന്ന നിലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും വ്യക്തിഗത മികവില്‍ ധോനി പലപ്പോഴും പരാജയപ്പെടുന്നുവെന്നാണ് വിമർശകർ പറയുന്നത്. ധോനി വിരമിക്കേണ്ട സമയമായി എന്നു...

 • ടീമില്‍ നിന്ന് ഒഴിവാക്കിയത് വേദനിപ്പിച്ചുവെന്ന് റെയ്ന
  മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് വേദനിപ്പിച്ചുവെന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റെയ്ന...

 • റബാദയുടെ പെരുമാറ്റത്തിൽ പിതാവിന് അതൃപ്തി
  ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിനിടെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശിഖര്‍ ധവാനോട് അപമര്യാദയായി പെരുമാറിയതിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കഗിസോ റബാദയ്ക്ക് ഐസിസി മാച്ച്‌ ഫീയുടെ 15...

 • ഏഷ്യന്‍ ഗെയിംസ്;അവസാന ദിനത്തില്‍ ഇന്ത്യക്കു മൂന്ന് സ്വര്‍ണമെഡല്‍
  ഏഷ്യന്‍ ഗെയിംസ് ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിന്റെ അവസാന ദിനത്തില്‍ ഇന്ത്യ മൂന്ന് സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍,...

 • സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ഫൈനലില്‍
  എടപ്പാള്‍ അഖിലേന്ത്യാ സെവന്‍സില്‍ ഏകപക്ഷീയ ജയത്തോടെ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ഫൈനലില്‍. ഇന്നലെ നടന്ന സെമിയില്‍ ലക്കി സോക്കര്‍ ആലുവയെ ആണ് സൂപ്പര്‍ സ്റ്റുഡിയോ...

 • അപൂര്‍വ്വ റെക്കോര്‍ഡുകളുമായി റൊണാൾഡോ
  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്നലെ രാത്രി ഒരു ജയവവും ഇരട്ട ഗോളുകളും മാത്രമല്ല സമ്മാനിച്ചത്. ഒപ്പം മൂന്ന് അപൂര്‍വ്വ ചാമ്ബ്യന്‍സ്ലീഗ് റെക്കോര്‍ഡുകളും റൊണാള്‍ഡോയുടെ പേരിലായി...

 • വീണ്ടും ഐ.പി.എല്‍ പൂരം
   ഐ.പി.എല്‍ പതിനൊന്നാം സീസണിന്റെ ഉദ്ഘാടന മത്സരം മുംബയ് വാങ്കഡ സ്റ്റേഡിയത്തില്‍ നടക്കും. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന...

 • മിര്‍പുര്‍ ടെസ്റ്റിലെ പിച്ചും ശരാശരിയ്ക്ക് താഴെയെന്ന് ഐസിസി.
  ബംഗ്ലാദേശിനെ 215 റണ്‍സിനു പരാജയപ്പെടുത്തി ശ്രീലങ്ക വിജയം കണ്ട മിര്‍പുര്‍ ടെസ്റ്റിലെ പിച്ചും ശരാശരിയ്ക്ക് താഴെയെന്ന് വിധിയെഴുതി ഐസിസി. ധാക്കയിലെ ഷേറെ ബംഗ്ല സ്റ്റേഡിയത്തിനു ഒരു...

 • ടി20 ടീമിൽ അപ്രതീക്ഷിത മാറ്റം വരുത്തി ദക്ഷിണാഫ്രിക്ക
   അപ്രതീക്ഷിത മാറ്റങ്ങളുമായി ഇന്ത്യയ്ക്കെതിരായ ടി20 പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ദക്ഷിണാഫ്രിക്ക. ഏകദിന നായകന്‍ എയ്ഡന്‍ മര്‍ക്രാമിന് പകരം ജെ.പി ഡുമിനിയാണ് ടീമിനെ...

 • ഷെയ്ന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സില്‍
  ഐപിഎല്ലില്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സില്‍. വോണിനെ ടീം ഉപദേശകനായി രാജസ്ഥാന്‍ റോയല്‍സ് നിയമിച്ചു. ഐപിഎല്‍ 11-ാം സീസണില്‍ താനുണ്ടാകുമെന്ന് വോണ്‍...

 • വിജയ് ഹസാരേ ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം
  വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം. കേരളം രണ്ട് വിക്കറ്റിന് കരുത്തരായ ഡല്‍ഹിയെ തോല്‍പിച്ചു. 42 ഓവറാക്കിയ ചുരുക്കിയ കളിയില്‍ ടോസ് നേടിയ കേരളം ബൗളിംഗ്...

 • റബാഡ വീണ്ടും വിവാദത്തിൽ
   കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ കുപ്രസിദ്ധനാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. മോശം പെരുറ്റത്തിന്‍റെ പേരില്‍ റബാഡയെ കഴിഞ്ഞ വര്‍ഷം ഐസിസി...

 • ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്പര
  അ‍ഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്ബര. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യ പരമ്ബര വിജയം നേടുന്നത്. ഇന്ത്യയുയര്‍ത്തിയ 275...

 • താഹിറിനെതിരേ വംശീയാധിക്ഷേപം
   ദക്ഷിണാഫ്രിക്കന്‍ സ്പിന്‍ബൗളര്‍ ഇമ്രാന്‍ താഹിറിനെതിരേ വംശീയാധിക്ഷേപം. ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം മല്‍സരത്തിനിടെയാണ് താഹിറിനെതിരെ കാണിയില്‍ നിന്ന് വംശീയാധിക്ഷേപം...

 • ഇന്ത്യ ഇന്നു വീണ്ടും അംഗത്തിന്
  രിത്രത്തിലേക്ക് കണ്ണുനട്ട് ഇന്ത്യ ഇന്നു വീണ്ടും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അങ്കത്തിനിറങ്ങും.  ദക്ഷിണാഫ്രക്കയ്ക്കെതിരായ ആറ് മത്സരങ്ങള്‍ ഉള്‍പ്പെട്ട ഏകദിന പരമ്ബരയിലെ...

 • കോര്‍ട്ടില്‍ തിരിച്ചെത്തിയ സെറീനയ്ക്ക് തോല്‍വി
  അമ്മയായി അഞ്ചാം മാസം ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്ബര്‍ താരം സെറീന വില്ല്യംസിന് തോല്‍വി. ഫെഡ് കപ്പില്‍ ഹോളണ്ടിനെതിരേയാണ് അമേരിക്കയ്ക്കു വേണ്ടി...

 • റിട്ടയര്‍മെന്റിനു ശേഷം കമന്റേറ്ററാവാനില്ല ; യുവി
   റിട്ടയര്‍മെന്റിനു ശേഷം എന്തെന്ന ചോദ്യത്തിനു തനിക്ക് ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് യുവരാജ് സിംഗിന്റെ ആദ്യ മറുപടി. പിന്നീട് കമന്റേറ്ററാവാനില്ല എന്ന് പറഞ്ഞ യുവി...

 • സ്റ്റീ​വ് സ്മി​ത്തി​ന് അ​ല​ന്‍ ബോ​ര്‍​ഡ​ര്‍ മെ​ഡ​ല്‍
  ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീ​വ് സ്മി​ത്തി​ന് അ​ല​ന്‍ ബോ​ര്‍​ഡ​ര്‍ മെ​ഡ​ല്‍. ക​ഴി​ഞ്ഞ 12 മാ​സം ബാ​റ്റിം​ഗി​ല്‍ സ്മി​ത്ത് പു​ല​ര്‍​ത്തി​യ...

Page :  Prev 1 2 3 [4] 5 6 7 8 9 10 11 12 Next