You are Here : Home / എഴുത്തുപുര

നുഴഞ്ഞുകയറ്റം പാക്കിസ്ഥാന്‍ സഹായത്തോടെ: എകെ ആന്റണി

Text Size  

Story Dated: Wednesday, October 30, 2013 09:30 hrs UTC

അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന നുഴഞ്ഞുകയറ്റം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെയാണെന്നു പ്രതിരോധമന്ത്രി എകെ ആന്റണി. പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായമില്ലാതെ തീവ്രവാദികള്‍ക്കു നുഴഞ്ഞുകയറാന്‍ കഴിയില്ലയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ ഇന്ത്യ ഗൗരവത്തോടെയാണു കാണുന്നത്‌. ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ തയാറാണെന്നും എകെ ആന്റണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.