You are Here : Home / എഴുത്തുപുര

പ്രശ്നപരിഹാരത്തിന് മുകുള്‍ വാസ്‌നിക്ക് കേരളത്തില്‍

Text Size  

Story Dated: Thursday, October 17, 2013 09:09 hrs UTC

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് കേരളത്തില്‍.വൈകീട്ട് ചേരുന്ന പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതിയില്‍ മുകുള്‍ വാസ്‌നിക്ക് പങ്കെടുക്കും. ജോര്‍ജിനെതിരെ പരാതി നല്‍കുമെന്ന് ടി എന്‍ പ്രതാപന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മുകുള്‍ വാസ്‌നിക് തിരുവനന്തപുരത്ത് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.