You are Here : Home / എഴുത്തുപുര

മുംബൈ മാനഭംഗം : 5 പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Friday, August 23, 2013 08:32 hrs UTC

മുംബൈയില്‍ വനിതാ പത്രഫോട്ടോഗ്രാഫറെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ചുപേരും അറസ്റ്റിലായി. അബ്ദുള്‍ , വിജയ്‌മോഹന്‍ യാദവ്, കാസിം ബംഗാളി, അഷ്പാക്, സലീം എന്നിവരാണ് പോലീസിന്റെ പിടിയിലായത്.പൂട്ടിക്കിടക്കുന്ന ശക്തിമില്‍സിന്റെ ഫോട്ടോ എടുക്കാന്‍ പോയപ്പോഴാണ് ഒരു ഇംഗ്ലീഷ് മാസികയുടെ ഫോട്ടോഗ്രാഫറായ ഇരുപത്തിമൂന്നുകാരി അഞ്ചംഗസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കെട്ടിയിട്ടാണ് ഇവര്‍ യുവതിയെ ആക്രമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.