You are Here : Home / എഴുത്തുപുര

അട്ടപ്പാടി പട്ടിണി മരണം:തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, July 22, 2013 08:47 hrs UTC

അട്ടപ്പാടി പട്ടിണി മരണങ്ങളെ കുറിച്ചുള്ള തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് മുഖ്യമന്ത്രി. ഭക്ഷണം കഴിക്കാത്തത് തന്നെയാണ് അവിടുത്തെ പ്രശ്‌നം. അവിടുത്തെ ജനങ്ങളുടെ വികാരമാണ് താന്‍ പറഞ്ഞത്.മാധ്യമങ്ങളുടെ സമീപനത്തില്‍ സഹതാപമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.