You are Here : Home / എഴുത്തുപുര

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മോഡി ഒരുങ്ങി

Text Size  

Story Dated: Friday, July 19, 2013 06:36 hrs UTC

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള നരേന്ദ്രമോഡിയുടെ ടീമിനെ പ്രഖ്യാപിച്ചു.രാജ്യവ്യാപകമായി ആഗസ്റ്റ് മുതല്‍ നൂറ് റാലികള്‍ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടും.കേരളത്തില്‍ നിന്നുള്ള അഖിലേന്ത്യ സെക്രട്ടറി പി.കെ കൃഷ്ണദാസ് പോഷക സംഘടനാ ഏകോപന സമിതിയിലെ അംഗമാണ്.ഇരുപത് സമിതികള്‍ക്കാണ് നരേന്ദ്ര മോഡിയും ബി.ജെ.പി അദ്ധ്യക്ഷന്‍ രാജ് നാഥ് സിങും രൂപം നല്‍കിയിരിക്കുന്നത്.മുരളി മനോഹര്‍ ജോഷിക്കാണ് പ്രകടന പത്രികയുടെ ചുമതല. പ്രചരണ സമിതിയില്‍ വെങ്കയ്യ നായിഡുവും ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജുമാണുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.