You are Here : Home / എഴുത്തുപുര

സോളാര്‍ തട്ടിപ്പ് ജോപ്പന്‍ അറിഞ്ഞ്‌: സര്‍ക്കാര്‍

Text Size  

Story Dated: Tuesday, July 16, 2013 09:07 hrs UTC

സോളാര്‍ തട്ടിപ്പിനെ കുറിച്ച് ജോപ്പന് അറിയാമായിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തട്ടിപ്പിലെ ഗൂഡാലോചനയില്‍ ജോപ്പന് പങ്കുണ്ട്. സരിതയുടെ പശ്ചാത്തലവും ജോപ്പന് അറിയാമായിരുന്നു.ജോപ്പന്‍ അറിഞ്ഞുകൊണ്ടാണ് ഇടപാടുകള്‍ നടത്തിയത്. ജോപ്പന് ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ഐ.ജി അറിയിച്ചു. ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.