You are Here : Home / എഴുത്തുപുര

കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ ബസ്സിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു

Text Size  

Story Dated: Thursday, November 14, 2013 02:09 hrs UTC

ബാഗ്ലൂര്‍: കര്‍ണാടകയില്‍ ബസ്സിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു.48 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. വോള്‍വോ ബസ്സിനാണ് തീ പിടിച്ചത്. ബസ് ഡിവൈഡറില്‍ ഇടിച്ച് ഇന്ധന ടാങ്കിന് തീപിടിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.