You are Here : Home / എഴുത്തുപുര

പി.സി ജോര്‍ജ് പദവിയുടെ മാന്യത ഉള്‍ക്കൊള്ളണം: വയലാര്‍ രവി

Text Size  

Story Dated: Saturday, August 24, 2013 05:44 hrs UTC

പി..സി ജോര്‍ജ് സര്‍ക്കാറിന്‍്റെ വക്താവാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് ആ പദവിയുടെ മാന്യതയും ഉന്നതസ്ഥാനവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി. അതില്‍ വീഴ്ച വരുത്തിയാല്‍ പ്രതിഷേധം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.