You are Here : Home / എഴുത്തുപുര

നാക്ക് വാടകയ്ക്ക് കൊടുക്കുന്നവര്ക്ക് മറുപടിയില്ലെന്ന് പിണറായി

Text Size  

Story Dated: Thursday, August 15, 2013 01:50 hrs UTC

വ്യവസായി എം എ യൂസഫലി എല്‍ ഡി എഫിന്റെ ഉപരോധ സമരത്തില്‍ ഇടപെട്ടുവെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പി ആര്‍ ഒ മാരെപ്പോലെ പ്രവര്‍ത്തിക്കുന്ന ചിലരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .യൂസഫലിയെ മഹത്വവത്കരിക്കാനാണ് ചിലര്‍ ആരോപണം ഉന്നയിച്ചത്.  നാക്ക് വാടകയ്ക്ക് കൊടുക്കുന്ന ചിലരുണ്ട്. അത്തരക്കാര്‍ക്ക് മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.