You are Here : Home / എഴുത്തുപുര

ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വേണമെന്ന് പിള്ള

Text Size  

Story Dated: Sunday, July 28, 2013 07:10 hrs UTC

മന്ത്രിസഭാ പുന:സംഘടനയില്‍ കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കൂടിയേ തീരു.കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനവും മന്ത്രിസ്ഥാനവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ട. ഗണേഷിന്റെ മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസ് അഴിച്ചുവിട്ടിരിക്കുകയാണ്.ഓഫിസില്‍ ചിലര്‍ അഴിഞ്ഞാടി.മുഖ്യമന്ത്രി കാണിച്ച വിവേകം ഓഫീസ് കാണിച്ചില്ലെന്നും പിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.