You are Here : Home / എഴുത്തുപുര

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം കൊച്ചിയില്‍

Text Size  

Story Dated: Tuesday, October 15, 2013 07:18 hrs UTC

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും.ബി.സി.സി.ഐ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി നവംബര്‍ 21നാണ് മല്‍സരം. കൊച്ചിയില്‍ നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര മല്‍സരമായിരിക്കും ഇത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.