You are Here : Home / എഴുത്തുപുര

രാഹുല്‍ ഈശ്വറിനെതിരെ അമേരിക്കയിലും പ്രതിഷേധം കത്തുന്നു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, August 24, 2013 01:54 hrs UTC

രാഹുല്‍ ഈശ്വറിനെതിരെ അമേരിക്കയിലും പ്രതിഷേധം; അഭിനയം ഹൈന്ദവസംസ്കാരത്തിന് എതിരെന്ന് വിമര്‍ശനം മലയാളി ഹൌസിലെ പ്രിയതാരം രാഹുല്‍ ഈശ്വറിനെതിരെ അമേരിക്കയിലും പ്രതിഷേധം കത്തുന്നു. അടുത്തിടെ നടന്ന ഹിന്ദു ഓര്‍ഗനൈസെഷന്‍ കണ്‍വന്‍ഷനില്‍ രാഹുല്‍ ഈശ്വറിനെ പങ്കെടുപ്പിച്ചിരുന്നില്ല. ഹൈന്ദവ സംസ്കാരത്തിന് യോജിച്ചരീതിയിലുള്ള പെരുമാറ്റ രീതിയല്ല അടുത്തകാലത്തായി രാഹുല്‍ ഈശ്വരില്‍നിന്ന് ഉണ്ടാകുന്നതെന്ന് കേരള ഹിന്ദു അസോസിയേഷന്‍ ഓഫ് നോര്‍ത്ത്‌ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പറഞ്ഞു. കേരളത്തിലെ ഹിന്ദുക്കള്‍ ഏറ്റവും ആദരിക്കപ്പെടുന്ന തന്ത്രികുടുംബത്തില്‍ പിറന്ന രാഹുല്‍ ഈശ്വറില്‍നിന്ന് ഇത്തരം പെരുമാറ്റ രീതിയല്ല ഹിന്ദുക്കള്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് അമേരിക്കന്‍ ഹിന്ദുക്കള്‍ക്ക്‌ സ്വീകരിക്കാന്‍ കഴിയില്ല. മലയാളി ഹൌസ് അഭിനയമായാലും റിയാലിറ്റിയായാലും രാഹുല്‍ ഇത്രയധികം മോശമാകാന്‍ പാടില്ലായിരുന്നു. അമേരിക്കയിലെയും നാട്ടിലെയും ഹിന്ദു സമൂഹത്തിനു അപമാനമാണ് രാഹുലില്‍ നിന്നുണ്ടാകുന്ന പ്രവൃത്തികള്‍ എന്നും ആനന്ദന്‍ നിരവേല്‍ പറഞ്ഞു. സ്വാമി ഉദിത് ചൈതന്യ, സച്ചിദാനന്ദ സ്വാമി, തുഷാര്‍ വെള്ളാപ്പള്ളി, ശശികല ടീച്ചര്‍ എന്നിവര്‍ 2013 ഫ്ലോറിഡ ഹിന്ദു കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. സംഘടനയുടെ പുതിയ പ്രസിഡന്റായി പി.എന്‍ നായരെ തിരഞ്ഞെടുത്തു. അമേരിക്ക കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സമ്മേളനമായിരുന്നു കഴിഞ്ഞുപോയതെന്നു ആനന്ദന്‍ നിരവേല്‍ പറഞ്ഞു. സമ്മേളനം കൃത്യ സമയത്ത് തുടങ്ങാനും കൃത്യസമയത്ത് അവസാനിപ്പിക്കാനും കഴിഞ്ഞു. 2001ല്‍ ഡാലസില്‍ ആണ് ആദ്യ സമ്മേളനം നടന്നത്. 7ആമത് സമ്മേളനമാണ് കഴിഞ്ഞുപോയതെന്നും അദ്ദേഹം പറഞ്ഞു.കണ്‍വന്‍ഷന് വന്ന സായിനാഥ് എന്നയാളെ കടലില്‍ കാണാതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് 50000 ഡോളര്‍ ഉടന്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    Kirran August 25, 2013 10:51

    we know that its a reality show. but dont compaire a person like Rahul eswar with a reality show, basically he is only  26 old man i think. he is a contestent of a show , his aim is to win the show other wise there is no way to participate in this, And everybody knows that lots of female cases are there in India againts the Samies. all are Human beings & Rahul knows that its a reality show and each and every one is watching this show, the aim is to win this , just only think like that way & give a support to him & proud that one of our guy is participated & pray for him a good future.

    The sentence you who posted the guys are having good knowledge & awareness about this, So please see its like a Show & Dont think badly. In this show he is not missusing religions ways & family ways, If he did a hug or kiss a women its normally like a friend.please think like that , What I am thinking that what he did its only a part of Game , If he come out from this malayalee house ,

    Every body can use him or her negative things for own use like how u had done the north american hidus association with his name.Malayalees are malayalees. If they got change to live in america , dubai, UK . they will follow only the dressing style, food , and other, BUT the ATTITUDE will be same till the end of life. ellarum parayaarille,, PATTIYUDE VALU PANTHEERANDUKOLLAM KUZHALIL ITTATUL NIVARILLA ENNU.. ITS TRUE.  PLEASE TRY TO THINK GOOD . see if guys are saying like this ways, the new generation guys will think only in this way so please be possitive , think the other side also. If its from your family,, how you will think.how will give the support..

    And the only one man I saw in malayalee house with out crying . yes offcourse he do. but he knows that its game no need to do more acting,..,, I hope he will win the show and ...I am elder than him but really I am respecting him because the way how he is handling the situations. its brilliant ,, leave tat old guys,, please do learn from him some thing I am just telling to new generation guys.. Life if like a drama, & we can go forward with a good experience.   Really I like his attitude , enery & knowledge.. and some kuttu kurumpukal.. ...& In malayalee house-  The attitude :- Rahul Eswar is better than Grand master Pradeep..G.S having good knowledge but he does not have normal sence to behave with others, really I am respecting & proud of Grand master Mr.G.S PRADEEP. I dont want to heart anybody.  Thanx & Regards  Kiran.   kirran_2005@yahoo.com


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.