You are Here : Home / എഴുത്തുപുര

സച്ചിനെ വാഴ്ത്തിയ പാക് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ്‌

Text Size  

Story Dated: Thursday, November 28, 2013 09:11 hrs UTC

സചിന്‍ ടെണ്ടുല്‍ക്കറെ മാധ്യമങ്ങള്‍ വാഴ്ത്തുന്നത് അവസാനിപ്പിക്കണമെന്ന് താലിബാന്‍്റെ മുന്നറിയിപ്പ്. സചിന്‍ മഹാനായ കളിക്കാരനാണെന്നതില്‍ സംശയമില്ല. എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനാണെന്ന് മറക്കരുത്.ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.