You are Here : Home / എഴുത്തുപുര

ബാംഗ്ലൂരില്‍ ബസിന്‌ തീപിടിച്ച്‌ 8 മരണം

Text Size  

Story Dated: Thursday, November 14, 2013 06:43 hrs UTC

ബാംഗ്ലൂരില്‍ നിന്ന്‌ മുംബൈയിലേക്കു പോയ ബസിന്‌ തീപിടിച്ച്‌ ഒരു കുഞ്ഞ്‌ ഉള്‍പ്പെടെ ഏഴു മരണം. മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ കുനിമേല്ലി പാലത്തിനു സമീപം പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. രാത്രി പതിനൊന്നു മണിക്ക്‌ ബാംഗ്ലൂരിനു സമീപം കലാശപാളയത്ത്‌ നിന്നും പുറപ്പെട്ട നാഷനല്‍ ട്രാവല്‍സിന്റെ ബസിനാണ്‌ തീപിടിച്ചത്‌.ഡിവൈഡറില്‍ തട്ടിയ ബസിന്റെ എണ്ണ ടാങ്കില്‍ തീപിടിക്കുകയായിരുന്നു.
ബസിലുണ്ടായിരുന്ന 41 പേര്‍ രക്ഷപ്പെട്ടുവെന്ന് എസ്പി ശശി കുമാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.