You are Here : Home / എഴുത്തുപുര

ആണവ നിയമത്തില്‍ ഇളവുവരുത്തി യു.എസുമായി ചങ്ങാത്തം

Text Size  

Story Dated: Wednesday, September 25, 2013 09:06 hrs UTC

ആണവബാധ്യതാ നിയമത്തില്‍ ഇളവുവരുത്തി യു.എസ് കമ്പനികളുമായി സഹകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. യു.എസ് ആണവ കമ്പനിയായ വെസ്റ്റിങ്ഹൗസ് കമ്പനിയുമായി ഗുജറാത്തിലെ ആണവനിലയ നിര്‍മ്മാണത്തിന് വെള്ളിയാഴ്ച ഇന്ത്യ കരാര്‍ ഒപ്പുവയ്ക്കും.ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനു (എന്‍പിസിഎല്‍ ) വേണ്ടിയാണ് ഗുജറാത്തില്‍ 11,000 കോടി ചെലവില്‍ രണ്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നത്.പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സമതി അംഗീകാരം നല്‍കിയത്.

ആണവബാധ്യതാ നിയമത്തില്‍ ഇളവ് വേണമെന്നു യു.എസ് കമ്പനികള്‍ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.