You are Here : Home / എഴുത്തുപുര

നെടുമ്പാശേരി വിമാനത്താവളത്തില്‍ 20 കിലോ സ്വര്‍ണം പിടിച്ചു

Text Size  

Story Dated: Thursday, September 19, 2013 08:42 hrs UTC

നെടുമ്പാശേരി വിമാനത്താവളത്തില്‍ 20 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ആറു കോടിയോളം വിലമതിക്കുന്ന ഇത് രണ്ട് സ്ത്രീകളില്‍നിന്നായി ആണ് പിടിച്ചെടുത്തത്. ചാവക്കാട് സ്വദേശികളെന്ന് കരുതുന്ന ഇരുവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.പുലര്‍ച്ചെ ദുബൈയില്‍ നിന്ന് ഇവിടെയത്തെിയ എമിറേറ്റ്സ് വിമാനത്തില്‍ ആണ് ഇവര്‍ സ്വര്‍ണം കടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.