You are Here : Home / എഴുത്തുപുര

കെ.പി തോമസിന് ദ്രോണാചാര്യ

Text Size  

Story Dated: Thursday, August 08, 2013 10:25 hrs UTC

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോരുത്തോട് സി.കെ.എം.എച്ച്.എസ് സ്‌കൂളിനെ 16 തവണ സംസ്ഥാന പാംപ്യന്‍മാരാക്കിയ പ്രമുഖ പരിശീലകന്‍ കെ.പി തോമസിന് ദ്രോണാചാര്യ പുരസ്‌കാരം. വണ്ണപ്പുറം എസ്.എന്‍.എം.എച്ച്.എസ്.എസിലെ കായികാധ്യാപകനാണ് ഇപ്പോള്‍ അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.