You are Here : Home / എഴുത്തുപുര

കേരള കോണ്‍ഗ്രസ് (എം)ല്‍ പൊട്ടിത്തെറി; ജോസഫ് വിഭാഗം യോഗം ബഹിഷ്കരിച്ചു

Text Size  

Story Dated: Wednesday, October 23, 2013 12:59 hrs UTC

കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയോഗം കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ജോസഫ് വിഭാഗം ബഹിഷ്കരിച്ചു. പി.സി ജോര്‍ജുള്ള കമ്മറ്റിയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് ജോസഫ് വിഭാഗം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെ അറിയിച്ചു. തുടര്‍ന്ന് സ്റ്റിയറിങ് കമ്മറ്റി യോഗം പിന്‍വലിച്ചു.പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റ് മാത്രം മതിയെന്ന ജോര്‍ജിന്‍്റെ പ്രസ്താവന വിവാദമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.