You are Here : Home / എഴുത്തുപുര

പ്രസവം ചിത്രീകരിച്ച ശ്വേതയെ ഇരയായി കാണാനാവില്ല: കെ.മുരളീധരന്‍

Text Size  

Story Dated: Sunday, November 03, 2013 11:18 hrs UTC

മറ്റു കേസുകളിലെ ഇരകളെ പോലെ ശ്വേതാ മേനോനെ ഈ കേസില്‍ ഇരയായി കാണാനാവില്ലെന്ന്‌ കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.
സ്വന്തം പ്രസവം ചിത്രീകരിച്ച സ്‌ത്രീയാണ്‌ ശ്വേത. അവരെ ഇരയെന്ന്‌ വിളിക്കരുത്‌. എന്തും നേരിടാനുള്ള കരുത്ത്‌ അവര്‍ക്കുണ്ടെന്നും മുരളി പറഞ്ഞു. എന്നാല്‍ പീതാംബരക്കുറുപ്പില്‍ നിന്ന്‌ ഇത്രയും പ്രതീക്ഷിച്ചില്ല. കേസെടുത്താല്‍ പാര്‍ട്ടിക്ക്‌ അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടി വരും. ജനപ്രതിനിധികള്‍ മാന്യതയോട്‌ കൂടി വേണം പ്രവര്‍ത്തിക്കാന്‍. സ്‌ത്രീകളോട്‌ ആരും മോശമായി പെരുമാറാന്‍ പാടില്ലെന്നും മുരളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.