You are Here : Home / എഴുത്തുപുര

ഇറക്കുമതി തീരുവ വീണ്ടും കൂട്ടി; സ്വര്‍ണവില ഉയരും

Text Size  

Story Dated: Tuesday, September 17, 2013 03:53 hrs UTC

സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വീണ്ടും കൂട്ടി.ഇതോടെ വിപണിയില്‍ സ്വര്‍ണവില ഉയരും. നിലവില്‍ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.