You are Here : Home / എഴുത്തുപുര

തിരുവഞ്ചൂര്‍ തന്നെ വിളിച്ചെന്ന് പിണറായി

Text Size  

Story Dated: Friday, August 16, 2013 08:40 hrs UTC

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വിളിച്ചെന്ന് പിണറായി വിജയന്‍. എന്നാല്‍ സംസാരിച്ച കാര്യം എന്താണെന്ന് മാധ്യമങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.എം.വി ഗോവിന്ദന്‍ പറയുന്ന പോലെയുള്ള സംഭാഷണങ്ങള്‍ നടന്നിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.