You are Here : Home / എഴുത്തുപുര

പ്രകോപനം തുടര്‍ന്നാല്‍ തിരിച്ച് വെടി: കരസേനാമേധാവി

Text Size  

Story Dated: Sunday, August 11, 2013 10:17 hrs UTC

ഇന്ത്യാ- പാകിസ്താന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ തിരിച്ച് വെടിവെയ്ക്കണമെന്ന് കരസേനാമേധാവി ജനറല്‍ ബിക്രം സിങ്ങിന്റെ നിര്‍ദ്ദേശം. ഇന്ത്യയുടെ ശക്തമായ താക്കീത് അവഗണിച്ച് അതിര്‍ത്തിയില്‍ ഇന്നും പാകിസ്താന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.