You are Here : Home / എഴുത്തുപുര

ശാലുവിന് ബിജുവിന്റെ സമ്മാനം രണ്ടര കിലോ സ്വര്‍ണം!

Text Size  

Story Dated: Sunday, August 04, 2013 05:49 hrs UTC

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ കാമുകി ശാലുമേനോന് രണ്ടര കിലോ സ്വര്‍ണം വാങ്ങി നല്‍കി!സോളാര്‍ പാനല്‍ സ്ഥാപിച്ചു തരാമെന്ന് പറഞ്ഞ് ഇടപാടുകാരില്‍ നിന്നും ബിജു രാധാകൃഷ്ണന്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നു. ഈ പണം ഉപയോഗിച്ചാണ് ബിജു ശാലുവിന് സ്വര്‍ണം വാങ്ങി നല്‍കിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.