You are Here : Home / എഴുത്തുപുര

ബിജെപി വനിതകള്‍ക്ക് പുതിയ മാഗസിന്‍;ഹമാരി ബഹനേം

Text Size  

Story Dated: Friday, June 28, 2013 05:28 hrs UTC

ഭാരതീയ ജനതാ പാര്‍ട്ടിയിലെ വനിതാവിഭാഗം തങ്ങളുടെ ആദ്യ മസിക പ്രസിദ്ധീകരിച്ചു. ഹമാരി ബഹനേം എന്നാണ് മാഗസിന്റെ പേര്.
ബിജെപിയുടെ വളര്‍ച്ചയ്ക്ക് മാഗസിന്‍ സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സുഷമാ സ്വരാജ് പറഞ്ഞു. സ്ത്രീകള്‍ക്ക് ആദ്യമായി 33 ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ടത് ബിജെപിയാണെന്നും സുഷ്മാ സ്വരാജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പൊന്നുരുകി തീരുന്നു; പവന് 19,200 രൂപ
    സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവനന് 480 രൂപ കുറഞ്ഞ് 19,200 രൂപയിലെത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2,400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

  • പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണം:കാന്തപുരം
    പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ .16 വയസിനുശേഷം നടത്തുന്ന വിവാഹങ്ങള്‍ ശൈശവ...

  • പെട്രോള്‍ വില 1.82 രൂപ കൂട്ടി
    പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ കൂട്ടി. ഈ മാസം മൂന്നാം തവണയാണ് വില കൂട്ടുന്നത്. ജൂണ്‍ 15ന് പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ...

  • മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍ അറസ്റ്റില്‍
    തിരുവനന്തപുരം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ടെന്നി ജോപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു.നേരത്തെ ജോപ്പനെ പൊലീസ് ചോദ്യം...