You are Here : Home / എഴുത്തുപുര

സീറ്റ് നല്‍കി കാലുവാരുന്നത് യുഡി‌എഫിന്റെ കുലത്തൊഴില്‍: പിള്ള

Text Size  

Story Dated: Wednesday, October 09, 2013 09:28 hrs UTC

സീറ്റ് നല്‍കി കാലുവാരുന്നത് യുഡി‌എഫിന്റെ കുലത്തൊഴിലാണെന്നു ആര്‍. ബാലകൃഷ്ണപിള്ള.ഗണേഷ് എം‌എല്‍‌എ സ്ഥാനം രാജിവെയ്കേണ്ട.ക്യാബിനറ്റ് പദവിയല്ല ക്യാബിനറ്റ് സ്ഥാനമാണ് വേണ്ടതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിനെ അഞ്ചുമാസം മുമ്പ് മന്ത്രിയാവേണ്ടതാണെന്നും താന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ ഗണേഷ് മന്ത്രിസ്ഥാനം രാജിവെയ്ക്കില്ലായിരുന്നെന്നും പാര്‍ട്ടി ചെയര്‍മാനായ തന്നോട് ഒരു വാക്ക് ചോദിച്ചില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.