You are Here : Home / എഴുത്തുപുര

41 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്ക വിട്ടയക്കും

Text Size  

Story Dated: Wednesday, September 25, 2013 09:13 hrs UTC



ലങ്കന്‍ നാവികസേന പിടികൂടിയ 41 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ശ്രീലങ്കന്‍ കോടതി ഉത്തരവിട്ടു. രാമേശ്വരം മണ്ഡപം തീരത്തുനിന്നുള്ളവരാണ് വിട്ടയക്കപ്പെട്ടവര്‍.ഇവര്‍ സഞ്ചരിച്ചിരുന്ന പത്ത് ബോട്ടുകളും വിട്ടയക്കാന്‍ മാന്നാര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആനന്ദി കണകരത്തിനം ഉത്തരവിട്ടിട്ടുണ്ട്.  ജൂലായ് അഞ്ചിനാണ് അതിര്‍ത്തിലംഘിച്ച് മത്സ്യബന്ധം നടത്തിയെന്ന് ആരോപിച്ച് ഇവരെ ലങ്കന്‍ നാവികസേന പിടികൂടിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.