You are Here : Home / എഴുത്തുപുര

സ്വര്‍ണക്കടത്ത് പ്രതി ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം

Text Size  

Story Dated: Tuesday, September 24, 2013 10:17 hrs UTC

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണകള്ളക്കടത്ത് നടത്തിയതിനു കസ്റ്റംസ് പിടിയിലായ മാഹി സ്വദേശി ഫയാസ് അബ്ദുള്‍ഖാദറിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍സ്റ്റാഫംഗം ജിക്കുമോനുമായി ഫയാസിനു അടുത്തബന്ധമുള്ളതായി കസ്റ്റംസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച ടെലിഫോണ്‍ രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ ജിക്കുമോനുമൊത്തുള്ള ചിത്രങ്ങളും അന്വേഷണസംഘത്തിനു ലഭിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.