You are Here : Home / എഴുത്തുപുര

ഉള്ളി ഓണ്‍ലൈനില്‍; കിലോ വെറും 9 രൂപ മാത്രം

Text Size  

Story Dated: Friday, September 06, 2013 09:27 hrs UTC

ഉള്ളി വില കുത്തനെ ഉയരുന്നു എന്ന ചിന്തയില്‍ കറി വയ്ക്കാതിരിക്കേണ്ട.9 രൂപക്ക് ഉള്ളി നല്‍കാമെന്ന് വാഗദാനം നല്‍കി ഗ്രൂപ്പോണ്‍ ഇന്ത്യ എന്ന ഷോപ്പിംഗ് ഒരു വെബ്‌സൈറ്റ് രംഗത്തെത്തി.ഒരാഴ്ചയ്ക്കുള്ളില്‍ സൈറ്റില്‍ ബുക്ക് ചെയ്താല്‍ 10 ദിവസത്തിനുള്ളില്‍ കിലോ 9ഉള്ളി വീട്ടിലെത്തിക്കുമെന്നാണ് വെബ്‌സൈറ്റ് പറയുന്നത്.എന്നാല്‍ എല്ലാവര്ക്കും ഈ വാഗ്ദാനം ഇല്ലത്രേ. 78 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കേ ഇത് ലഭിക്കു.വിപണിയില്‍ 90രൂപവരെയാണ് ഉള്ളിവില ഇതുവരെ 3500കിലോ ഉള്ളി വില്‍പ്പന നടത്തിയതായി സൈറ്റ് അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.